Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വനിതാ വെല്‍ഫെയര്‍ സൊസൈറ്റി തട്ടിപ്പെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 09:11 pm IST
in Alappuzha

മാവേലിക്കര: വനിതാ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. അടൂര്‍ കേന്ദ്രമായുള്ള അനുഗ്രഹ വുമണ്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇതിനെ തുടര്‍ന്ന് സൊസൈറ്റിയുടെ ഭാരവാഹികളായ അടൂര്‍ സ്വദേശിനികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇതുവരെ ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഓരോ സ്ഥലങ്ങളില്‍ സ്ത്രീകളെ സംഘടിപ്പിച്ചതിനു ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും പരസ്പര ജാമ്യത്തില്‍ ഗ്രൂപ്പ് ലോണുകള്‍ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓരോ പ്രദേശത്തും ആറുപേര്‍ വീതമടങ്ങുന്ന മിനി ജെഎല്‍ജി ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് തട്ടിപ്പ്.

അഞ്ചു ജില്ലകളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ഞൂറിലധികം ഗ്രൂപ്പുകളാണ് ഇവര്‍ രൂപീകരിച്ചത്. രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ഒരാളില്‍ നിന്നും 1,500 രൂപ വീതം ഈടാക്കും. ബാങ്കുകളില്‍ നിന്നും അക്കൗണ്ട് ഓപ്പണ്‍ ചെയ്തതിനു ശേഷം ലോണിനായി അപേക്ഷ നല്‍കും. ലോണ്‍ ലഭിച്ചു കഴിയുമ്പോള്‍ വീണ്ടും 1,500 രൂപ വീതം ഈടാക്കും. 25,000 രൂപയുടെ ലോണ്‍ ലഭിച്ചു കഴിയുമ്പോള്‍ ഒരാളില്‍ നിന്നും 3,000 രൂപയാണ് ഇവര്‍ കമ്മിഷനായി വാങ്ങുന്നത്.

ഗ്രൂപ്പുകളിലെ അംഗങ്ങളില്‍ നിന്നും ആദ്യ ഗഡു വാങ്ങിയ ശേഷം വായ്‌പ സംഘടിപ്പിച്ചു കൊടുക്കാതെ മുങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. നൂറനാട് പോലീസ് സ്‌റ്റേഷന്‍ നല്‍കിയ പരാതിക്കാര്‍ക്ക് രൂപ തിരികെ കൊടുത്ത് പ്രശ്‌നം പരിഹരിച്ചു.

അടൂര്‍, ചിറ്റാര്‍, എരുമേലി, മണിമല സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. ചില സ്ത്രീകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മറ്റും വായ്‌പയായി വാങ്ങിയും തട്ടിപ്പു നടത്തിയതായും പരാതിയുണ്ട്. 2013 നു ശേഷം സംഘത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല.

കൃഷി, കുട നിര്‍മാണം, ചിപ്‌സ് നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിങ്ങനെ പല പേരുകളിലാണ് ഇവര്‍ വായ്‌പ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയത്.

എന്നാല്‍ സൊസൈറ്റിയില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൊസൈറ്റിയുടെ കോ-ഓര്‍ഡിനേറ്ററാണെന്ന് അവകാശപ്പെട്ട നൂറനാട് സ്വദേശിനിയാണ് വ്യാജ രജിസ്‌ട്രേഷന്‍ ഉണ്ടാക്കി തട്ടിപ്പു നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ ഫീസ് 1,000 രൂപ മാത്രമാണെന്നും 73ഗ്രൂപ്പാണ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 26 ഗ്രൂപ്പുകള്‍ക്ക് സൊസൈറ്റിയുടെ ജാമ്യത്തില്‍ ലോണ്‍ നല്‍കി. 29 ഗ്രൂപ്പുകള്‍ ക്യാന്‍സല്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ഫീ തിരികെ നല്‍കിയതായും ബാക്കിയുള്ള 13 ഗ്രൂപ്പുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു.

സൊസൈറ്റിയുടെ അറിവില്‍പെടാതെ എഴുപതോളം ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് നൂറനാട് സ്വദേശിനി വാങ്ങിയിട്ടുണ്ട്. ഇത് ചോദ്യം ചെയ്തതിനാണ് സൊസൈറ്റിക്കെതിരെ ഇവര്‍ പരാതി നല്‍കിയത്.

2008 മുതല്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ വിവിധ സ്‌റ്റേഷനുകളില്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളുടെ യഥാര്‍ത്ഥ ഒപ്പോടു കൂടിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ഗ്രൂപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീ തിരികെ കൊടുക്കാന്‍ തയാറാണെന്നും സൊസൈറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.