Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ടിപി റോഡ് നിര്‍മാണം:   യാത്രാദുരിതം ഏറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 10:12 pm IST
in Kasargod
കാഞ്ഞങ്ങാട്: കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി വഴി നിര്‍മാണം നടക്കുന്ന കെഎസ്ടിപി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതായി പരാതി. പല സ്ഥലത്തും കലുങ്ക് നിര്‍മാണം പാതിവഴിയിലാണ്. നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. തൃക്കണ്ണാട്, ബേക്കല്‍ കോട്ടക്കുന്ന്, പള്ളിക്കര, പൂച്ചക്കാട്, ചാമുണ്ഡിക്കുന്ന് എന്നിവടങ്ങളില്‍ കലുങ്ക് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയത് ഇതുവഴിയുള്ള ഗതാഗതം താറുമാറാക്കി.
 നിര്‍മാണം ആരംഭിച്ചതുമുതല്‍ ചന്ദ്രഗിരി വഴിയുള്ള ഗതാഗതം  ഭാഗീകമായി മാത്രമാണ്. ചളിയംകോട് പാലം നിര്‍മാണം ആരംഭിച്ചതോടെ കെഎസ്ആര്‍ടിസി ബസുകള്‍ ദേളിവഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഇടുങ്ങിയ റോഡായതിനാല്‍ പല ബസുകള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് മുടങ്ങുന്നത് പതിവാണെന്നും ജനങ്ങള്‍ പറയുന്നു. ഇത് യാത്രാദുരിതം ഏറുന്നതിന് കാരണമായി. നിര്‍മാണം നീണ്ടുപോകുന്നതിനാല്‍ പൊടിപടലങ്ങള്‍ മൂലം വ്യാപാരികള്‍ക്കും ദുരിതമാണ്. ദേശീയ പാതയുടെ ശോച്യാവസ്ഥ കാരണം മറ്റ് വാഹനങ്ങളും ഇതുവഴി വരുന്നത് ഗതാഗത സ്തംഭനമുണ്ടാകുന്നു. ഇത് ബസുകളുടെ സമയ കൃത്യതയെ ബാധിക്കുന്നതായും കൃത്യസമയത്ത് എത്താത്തതായും യാത്രക്കാര്‍ പറയുന്നു.
കാഞ്ഞങ്ങാട് നിന്നും ചന്ദ്രഗിരി വഴി കാസര്‍കോട്ടേയ്‌ക്ക് പോകേണ്ട യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതായും വരുന്നു. ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞുപോയാല്‍ 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികള്‍ കാലാവധിക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുമെന്നും നാട്ടുകാര്‍ പറയുന്നു.
റോഡ് നിര്‍മാണം പാതിപോലും പിന്നിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ വികസനത്തിനായി പാതയോരത്ത് വന്‍മരങ്ങള്‍ പലതിലും കോടാലി വീണ് കഴിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വര്‍ഷങ്ങളായി തണലേകിയിരുന്ന വന്‍മരങ്ങള്‍ പലതും മാസങ്ങള്‍ക്കു മുമ്പേ മുറിക്കാന്‍ തുടങ്ങി. നിര്‍മാണ പ്രവര്‍ത്തിയുടെ മറവില്‍ തണല്‍മരങ്ങള്‍ ചുളുവിലയ്‌ക്ക് അടിച്ചുമാറ്റാനുള്ള ചിലരുടെ തന്ത്രമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് പരിസ്ഥിതിവാദികളും പറയുന്നു.
മരം മുറിക്കുന്നതിനെതിരെ കാഞ്ഞങ്ങാട് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുമ്പ് മരചുംബനം നടത്തിയിരുന്നു. കുറച്ചു മാസങ്ങള്‍കൂടി യാത്രക്കാര്‍ക്ക് തണലേകേണ്ടിയിരുന്ന മരങ്ങളാണ് ചിലരുടെ തിരക്കിനിടയില്‍ മുറിഞ്ഞുവീണത്. ചൂടില്‍ നിന്നും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തണലേകിയിരുന്ന നഗരത്തിലെ മരങ്ങള്‍ ഓരോന്നായി മുറിയുകയാണ്. കനത്ത വെയിലില്‍ കാഞ്ഞങ്ങാട് നഗരം ചുട്ടുപൊള്ളുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.