Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വികസന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയുടെ യാത്ര; വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞ് ലീഗ് നേതാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 05:03 pm IST
inMalappuram

പെരിന്തല്‍മണ്ണ: മന്ത്രിസ്ഥാനം കൊണ്ട് മണ്ഡലത്തിനുള്ള നേട്ടങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ മന്ത്രി അലിയുടെ സ്‌നേഹ സംഗമയാത്രയുടെ ഒരുക്കങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ ”ചക്കിന് വെച്ചത് കൊക്കിന് കൊണ്ടെന്ന അവസ്ഥയിലായി മന്ത്രിയുടെ കാര്യം. പണി വെച്ചതാകട്ടെ നഗരസഭാ പ്രതിപക്ഷ നേതാവും ലീഗിന്റെ മുന്നണി പോരാളിയുമായ പച്ചീരി ഫാറൂക്കും. ബഷീര്‍ കഥയിലെ ”എട്ടുകാലി മമ്മൂഞ്ഞിന്റെ” സ്വഭാവമാണ് പെരിന്തല്‍മണ്ണ നഗരസഭ ഭരിക്കുന്നവര്‍ക്കും ലീഗ് നേതാക്കള്‍ക്കും. നാട്ടില്‍ ഏത് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നാലും അത് സ്വന്തം പേരിലാക്കാന്‍ ഇരുകൂട്ടരും മത്സരിക്കുന്നു. അവസാനം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ലോ ഫ്‌ളോര്‍ ബസുകളുടെ പിതൃത്വം ഏറ്റെടുക്കുന്നത് വരെ ഈ അവകാശ തര്‍ക്കം നീണ്ടു.

”വികസനത്തിന്റെ വിജയശില്‍പി” എന്ന പേരില്‍ താന്‍ നാല് വര്‍ഷം നടത്തിയ വികസനപദ്ധതികള്‍ വിശദീകരിച്ച് മന്ത്രി പുസ്തകം ഇറക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് പെരിന്തല്‍മണ്ണയിലെ വികസനമുരടിപ്പ് അക്കമിട്ട് പറഞ്ഞ് ലീഗ് നേതാവ് ഒരു പത്രത്തില്‍ പ്രസ്താവന നടത്തിയത്. ചില പ്രധാന മുരടിപ്പുകള്‍ ഇങ്ങനെയാണ്, പെരിന്തല്‍മണ്ണ നഗരം നേരിടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക്, ദിവസവും ടൗണില്‍ എത്തുന്ന നൂറ്കണക്കിന് സ്ത്രീയാത്രികര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശുചിമുറികള്‍ പോലും ഇല്ലാതെ നട്ടം തിരിയുന്ന അവസ്ഥ, സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തത്, രൂക്ഷമായ ശുദ്ധജലമായ ക്ഷാമം, മാലിന്യ പ്രശ്‌നങ്ങള്‍ അങ്ങനെ നീളുന്നു വികസന മുരടിപ്പിനെ കുറിച്ചുള്ള കഥകള്‍. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ മനസില്‍ ഒരു സംശയം ബാക്കിയാകുന്നു, പിന്നെ എന്ത് വികസനമാണ് ഇവിടെ നടന്നതെന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.