Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അവഗണനയില്‍ വീര്‍പ്പുമുട്ടി അങ്ങാടിപ്പുറം; നഗരസഭയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 04:54 pm IST
inMalappuram

അങ്ങാടിപ്പുറം: ഒരു കാലത്ത് വള്ളുവനാടിന്റെ തലസ്ഥാനമായിരുന്ന അങ്ങാടിപ്പുറം ഇന്ന് നേരിടുന്നത് കടുത്ത അവഗണന. ഒരുപക്ഷേ യുനസ്‌കോയുടെ പൈതൃക ഗ്രാമ പദവി നേടാന്‍ സാധ്യതയുള്ള ക്ഷേത്രനഗരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു നഗരത്തിനാണ് ഇത്തരമൊരു ദുരവസ്ഥ സംഭവിച്ചിരിക്കുന്നത്. 39 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും ഏതാണ്ട് 55000ല്‍ അധികം ജനസംഖ്യയും ഉള്ള ഒരു നാടിനെ നഗരസഭയാക്കാതെ ഇന്നും പഞ്ചായത്തായി നിലനിര്‍ത്തിയിരിക്കുകയാണ് കേരളം മാറിമാറി ഭരിച്ച ഇടത്‌വലത് മുന്നണികള്‍. ഇത് തന്നെയാണ് നാടിന്റെ ദുരവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജില്ലയിലെ തന്നെ എറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലൊന്ന് സ്ഥിതി ചെയ്യുന്നതും അങ്ങാടിപ്പുറത്താണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തേണ്ടവര്‍ ആശ്രയിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് അങ്ങാടിപ്പുറം. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂയെന്ന പഴഞ്ചൊല്ല് അങ്ങാടിപ്പുറത്തിന്റെ കാര്യത്തില് സത്യമാണെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അങ്ങാടിപ്പുറം ക്ഷീണിക്കുന്നതിനനുസരിച്ച് തൊട്ടടുത്ത നഗരമായ പെരിന്തല്‍മണ്ണ വളരുന്നു. പെരിന്തല്‍മണ്ണയെന്ന പേരില്‍ നിയമസഭ മണ്ഡലവും നഗരസഭയും ഉള്ളപ്പോള്‍ അങ്ങാടിപ്പുറത്ത് ഇതൊന്നുമില്ല. ഈ നാടിനോട് എന്തുമാകാമെന്ന അധികാരികളുടെ നിലപാടില്‍ രോഷകുലരാണ് ഇവിടുത്തെ ജനങ്ങള്‍. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവഗണനക്കുള്ള മറുപടി നല്‍കാനൊരുങ്ങുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇവിടെ ഗതാഗതസംവിധാനം കാര്യക്ഷമമാക്കാന്‍ നടപടികളൊന്നും തന്നെ ഉണ്ടാകുന്നില്ല. ജനങ്ങള്‍ക്ക് സൗകര്യപ്രദമായി ബസില്‍ കയറാന്‍ ഒരു സ്വകാര്യ ബസ്റ്റാന്‍ഡ് പോലുമില്ല. ഈ വിഷയം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസവും ധാരാളം തീര്‍ത്ഥാടകരെത്തുന്ന ഇവിടെ മതിയായ താമസ സൗകര്യങ്ങള്‍ പോലും നല്‍കാന്‍ സംവിധാനമില്ല. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളില്ല. ഉന്നത വിദ്യാഭ്യാസത്തിന് മറ്റു നഗരങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. ക്രമസമാധാനപാലനത്തിന് പോലും പെരിന്തല്‍മണ്ണയി നിന്ന് പോലീസെത്തണം. പഞ്ചായത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ എത്തണമെങ്കില്‍ വലിയ തുക നല്‍കി ഓട്ടോറിക്ഷ വിളിക്കേണ്ട അവസ്ഥ. അതും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായ റോഡുകളിലൂടെയുള്ള ദുസഹമായ യാത്രയും. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെ അവഗണിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.