Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പൊതു ശ്മശാനം തകര്‍ത്ത് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 11:09 am IST
inKozhikode

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനം തകര്‍ത്ത് മണ്ണിരക മ്പോസ്റ്റ് നിര്‍മ്മാണ കേന്ദ്രം തുടങ്ങാനുള്ള സ്ഥലം എം എല്‍എയുടേയും ഗ്രാമ പഞ്ചായത്ത് അധികൃത രുടെയും നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ തിരുവാഞ്ചേരി പൊയിലിലെ പൊതു ശ്മശാനത്തില്‍ ആ രംഭിച്ച പ്രവൃത്തിയാണ് തടഞ്ഞത്. ഗ്രാമപഞ്ചായത്തി ന്റെ അനുമതിയോടെയാണ് പരിശീലന കേന്ദ്രത്തിന്റെ പണി ആരംഭിച്ചതെന്നാണ് ബന്ധപ്പട്ടവര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ 22 ലക്ഷം രൂപാചിലവില്‍ കേരളാ അഗ്രോ ഇന്‍ഡസ്ടീസ് കോര്‍പ്പറേഷനാണ് നിറവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനകേന്ദ്രം ആരംഭി ക്കുന്നത്. പദ്ധതി പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അറിയിക്കാതെയാണ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. രാവിലെ ശ്മശാ നഭൂമിയില്‍ നിന്നും തേക്കുമ രങ്ങളും തെങ്ങുകളും ജെസി ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും മണ്ണെടുത്ത് മാറ്റകയും ചെയ്തവിവരമ റിഞ്ഞാണ് രണ്ട് വാര്‍ഡ് അംഗങ്ങളും നാട്ടുകാരും എ ത്തിയത്. നാട്ടുകാരും ജനപ്രതി നിധികളും അറിയാ ത്ത പദ്ധതി ഏറെ ദുരൂഹത ക്കിടയാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥല ത്ത് നിരവധി കുഴികള്‍ ഉണ്ടാക്കി അതില്‍ ജൈവമാലി ന്യങ്ങള്‍ തള്ളിയാണ് കമ്പോസ്റ്റ് നിര്‍മ്മാണ പരിശീലനം നട ത്തുകയെന്നും മാലിന്യ സംസ് ക്കരണം ഇവിടെ നടക്കില്ലെന്നും 20 പേര്‍ക്ക് പരിശീലനം നല്‍കുമെന്നും രണ്ട് പേര്‍ക്ക് ജോലി ലഭിക്കുമെന്നുമാണ് ബന്ധ പ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ പൊതു ശമ്ശാന ത്തില്‍ പദ്ധതി വരുന്നത് ഒരുകാര ണവശാലും അനുവദി ക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇതിനിടെ തടഞ്ഞ അംഗങ്ങളെ പ്രതിഷേധ ത്തില്‍ നിന്നും പന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

പനങ്ങാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാന സ്ഥലത്തെ മരങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.