Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നിര്‍മ്മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്്  ചെറുകിട ക്വാറി ഉടമകളുടെ അനിശ്ചിതകാല സമരം കുത്തക കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാര്‍ കൃത്രിമമായി ക്ഷാമമുണ്ടാക്കുന്നതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:34 pm IST
inKasargod

 

കാസര്‍കോട്:  ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പ്രക്ഷോഭം നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കും.

വന്‍കിട ക്വാറികള്‍ സുഗമമായി പ്രവര്‍ത്തിക്കുമ്പോഴും ചെറുകിട ക്വാറികള്‍ക്ക് മാത്രം പാരിസ്ഥിതിക അനുമതി വേണമെന്ന സര്‍ക്കാര്‍ നിലപാടില്‍ വന്‍കിട ക്വാറി ഉടമകളെ സഹായിക്കാനാണെന്നും സമരസമിതി ആരോപിക്കുന്നു. ഇതുമൂലം ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്രിമമായി ക്ഷാമമുണ്ടാക്കുകയാണ്. ക്വാറി മേഖലയില്‍ പ്രവര്‍ത്തനം നിലയ്‌ക്കുന്നതോടെ സംസ്ഥാനത്തെ നിര്‍മ്മാണമേഖലയെയും ഇത് പ്രതിസന്ധിയിലേക്ക് നയിക്കും. ക്വാറി മാഫിയകളുടെ ഗൂഢാലോചനയോടെ ചെറുകിട ക്വാറികളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ഈ വര്‍ഷം മൈനിങ് റൂളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതി പ്രകാരം പാരിസ്ഥിതിക അനുമതിയില്ലാത്ത ചെറുകിട പെര്‍മിറ്റ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. കാസര്‍കോട് ജില്ലയെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ആകെ 65 ക്വാറികള്‍ക്കാണ് ആകെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ക്വാറികള്‍ക്ക് ഇത് ലഭിക്കുന്നില്ലെന്നും പറയുന്നു. ഇരുപത് വര്‍ഷം വരെ പാരിസ്ഥിതിക അനുമതി വാങ്ങാതെ വന്‍കിട ക്വാറികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത് യഥേഷ്ടം ഖനനം നടത്താമെന്നിരിക്കെയാണ് സ്വകാര്യ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ അടച്ചുപൂട്ടിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ബളാലില്‍ 100 ഏക്കര്‍ ഭൂമിയാണ്് തെക്കന്‍ ലോബിയില്‍പ്പെട്ട വന്‍കിടക്കാര്‍ വാങ്ങികൂട്ടിയിരിക്കുന്നത്.

ഒന്നും രണ്ടും ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട ക്വാറികളെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ജീവിക്കുന്നത്. പത്തും ഇരുപതും തൊഴിലാളികളാണ് ഓരോ ക്വാറിയിലുമുള്ളത്. ഇവരുടെ ജീവിതമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 35 ലക്ഷത്തോളം കുടുംബങ്ങള്‍ ചെറുകിട ഖനന മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരാണ്.

എന്‍സാറ്റ് എന്ന കമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ കൃത്രിമ മണല്‍ ക്ഷാമമുണ്ടാക്കുന്നതെന്ന്് ഇവര്‍ ആരോപിക്കുന്നു. ഇതുകാരണം 4000 രൂപ വിലയുള്ള മണല്‍ 12000 രൂപവരെ നല്‍കേണ്ടി വരുന്നു. അഞ്ചു ഹെക്ടര്‍ ഭൂമിയുള്ളവര്‍ക്കാണ് ഖനനത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നത്. അത്ര ഭൂമിയുള്ളവര്‍ സംസ്ഥാനത്തുതന്നെ 100 ല്‍ താഴെയാണ്.

അതിനാല്‍ രണ്ട്ïഹെക്ടര്‍ ഭൂമി വരെയുള്ള ചെറുകിട ക്വാറികളെ പരിസ്ഥിക സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, കരിങ്കല്‍ ക്വാറി അസോസിയേഷന്‍, ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍, സി.ഡബഌൂ.എസ്.എ, ലോറി ഓണേഴ്‌സ് അസോസിയേഷന്‍ സംഘടകള്‍ ചേര്‍ന്ന പുതിയ സംഘടനയായ നിര്‍മ്മാണ വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.