Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുഡ്‌ലു ബാങ്ക് കവര്‍ച്ച: മുഖ്യസൂത്രധാരന്‍ ഗള്‍ഫിലേക്ക്  കടക്കാനുള്ള ശ്രമത്തിനിടെ മുംബൈയില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:32 pm IST
in Kasargod
 കാസര്‍കോട്: ഏറിയാല്‍ ദേശിയപാതയിലെ  കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചാക്കേസിലെ മുഖ്യസൂത്രധാരന്‍ മുബൈയില്‍ വച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായതായി സൂചന. ചൗക്കി കല്ലങ്കൈ സ്വദേശിയും ഉപ്പള ബന്തിയോട് താമസക്കാരനുമായ ഷരീഫ് (42)ആണ്  പിടിയിലായത്. മുംബൈ വിമാനത്താവളംവഴി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടേയാണ് അന്വേഷണ സംഘത്തിന്റെ വലയില്‍ പെട്ടത്. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരുന്നതായാണ് വിവരം. ഇയാളില്‍ നിന്നും കവര്‍ച്ചാ സ്വര്‍ണം കണ്ടെടുക്കാനായിട്ടില്ലെന്നുള്ള സൂചനയും ലഭിച്ചിട്ടുണ്ട്. നേരത്തെ ബംഗളൂരുവില്‍ വച്ച് പൊലീസിന്റെ പിടിയിലായ മഹഷൂഖില്‍ നിന്ന് ലഭിച്ച വിവരത്തതുടര്‍ന്നാണ് ഷരീഫിനെ പൊലിസ് കുടുക്കിയത്. അഞ്ചംഗ കവര്‍ച്ചാസംഘത്തിലെ പ്രധാനിയായ ഷെരിഫ് പൊതുപ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്രമുഖരായ രാഷ്‌ട്രിയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
ബാങ്കില്‍ കൊള്ളനടത്താന്‍ അനുകൂല സാഹചര്യമാണെന്ന് സംഘത്തിന് സന്ദേശം നല്‍കിയത് ഷരീഫാണെന്നും പോലിസ് അറിയിച്ചു. അതിനിടേ കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ച നടക്കുമ്പോള്‍ ബാങ്കിന് കാവല്‍ നിന്ന യുവാവിനെയും ബംഗളൂരുവില്‍ നിന്നും പിടികൂടി. ബന്തിയോട് സ്വദേശി മുജീബാ(27)ണ് പിടിയിലായത്. പിടിയിലായ ഷെരിഫിന്റെയും മുജീബിന്റെയും അറസ്റ്റു ഇന്നു രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്നവിവരം.
നഗരത്തിലെ ചൗക്കി സഹകരണ ബാങ്കും കവര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നതായി പിടിയിലായ പ്രതി പൊലിസിന് മൊഴി നല്‍കി. എന്നാല്‍ കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും കാസര്‍കോട്ടെ ഏതോഗ്രാമത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് പൊലിസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.