Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് നവീകരണത്തിന് ഊന്നല്‍ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 08:41 pm IST
in Idukki

റോഡുകളുടെ നവീകരണത്തിനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതെന്ന് മുന്‍സിപ്പല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ പി.ജി രാജശേഖരന്‍ പറയുന്നു. 23-ാം വാര്‍ഡിലെ എല്ലാ റോഡുകളും നവീകരിച്ചു. അഞ്ച് വര്‍ഷത്തിനിടെ ഒരു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചു.വാര്‍ഡുകളില്‍ രണ്ട് റസിഡന്‍സ് അസോസിയേഷനുകളാണ് ഉണ്ടായിരുന്നത്. ഇത് ഏഴിലേക്ക് എത്തിച്ചു. വാര്‍ഡിലെ എല്ലാ

അംഗങ്ങളും റസിഡന്‍സ് അസോസിയേഷനുകളില്‍ അംഗങ്ങളാണ്. കാഞ്ഞിരമറ്റത്തെ കുന്നത്ത് വളവ് ഏറെ അപകടം പിടിച്ചതായിരുന്നു. ഈ വളവ് നന്നാക്കാനായത് മികച്ച നേട്ടമായി കാണുന്നു. വാര്‍ഡ് പരിധിയിലെ ലൈറ്റുകള്‍ നവീകരിക്കുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ട്. കേടായ ബള്‍ബുകള്‍ മാറ്റി ടൂബ് ലൈറ്റുകള്‍ സ്ഥാപിച്ചു. മുതലിയാര്‍മഠം റോഡ് നവീകരിച്ചു. അഞ്ച് കുളിക്കടവുകള്‍ നവീകരിച്ചു. ചാലിക്കടവ്, മേച്ചേട്ട്കടവ്, മംഗലത്ത് കടവ്, മൂഴിക്കല്‍കടവ്, പായിക്കാട്ട് കടവ് എന്നീ കടവുകളാണ് നീവകരിച്ചത്. തൊടുപുഴ കാഞ്ഞിരമറ്റം റോഡിന് വീതികൂട്ടി ടാര്‍ചെയ്യാനായി. പായിക്കാട്ട് കടവിലേക്കുള്ള ഇടുങ്ങിയ വഴിക്ക് പകരം വീതികൂട്ടിയ റോഡ് നിര്‍മ്മിക്കാനായി. 13 ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചു. ഉറുമ്പിപ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടി മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 45 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും ക്ഷേമ പെന്‍ഷ്യനുകള്‍ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വീട് നവീകരണത്തിന് പണം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പണം വാങ്ങി നല്‍കാനായി.വിവാദങ്ങളില്‍പ്പെടാതെ ജനോപകാരപരമായ പ്രവര്‍ത്തനമാണ് അഞ്ച് വര്‍ഷം നടത്താനായി.വര്‍ഡിലെ അംഗങ്ങള്‍ക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും ഓടിയെത്തുന്നതിനാല്‍ അഞ്ച് വര്‍ഷം മുന്‍പ് വിജയിച്ച് അവസരത്തിലുള്ള ജനപിന്‍തുണ ഇപ്പോഴുമുണ്ടെന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.