Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിശ്വകര്‍മ്മ ജയന്തി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 09:02 pm IST
in Idukki

തൊടുപുഴ : കേരള വിശ്വകര്‍മ്മ സഭ തൊടുപുഴ താലൂക്ക് യൂണിയന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന സെപ്റ്റംബര്‍ 17- വിശ്വകര്‍മ്മ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 വര്‍ഷം ശാഖകളുടെ ശാക്തീകരണ വര്‍ഷമായി ആചരിക്കുന്നതിനാല്‍ വിശ്വകര്‍മ്മ ദിനാഘോഷ പരിപാടികള്‍ താലൂക്കടിസ്ഥാനത്തില്‍ നടത്താതെ ശാഖാതലങ്ങളില്‍ ആഘോഷിക്കുകയാണ്. താലൂക്കിലുള്ള 22 ശാഖകളിലും സംഘടനാ ശക്തി വിളിച്ചോതുന്ന തരത്തിലുള്ള ശോഭായാത്രകള്‍, റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ നടത്തും. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിശ്വകര്‍മ്മജരായ വോട്ടര്‍മാരുടെ സെന്‍സസ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹമായ അധിക പ്രാതിനിധ്യം ലഭിക്കത്തക്ക സമീപനങ്ങള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കൂടിയാണ് ഈ വിശ്വകര്‍മ്മ ദിനാചരണം. വരും വര്‍ഷങ്ങളില്‍ സമുദായത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും വിശ്വകര്‍മ്മ ദിനത്തില്‍ സജീവ പങ്കാളിത്തം ഉണ്ടാകുന്നതിനു വേണ്ടി, സെപ്റ്റംബര്‍ 17 നിയന്ത്രിത അവധി എന്നത് മാറ്റി പൊതു അവധിയാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ഗവണ്‍മെന്റിന്റെ മുമ്പാകെ ഈ സമ്മേളനത്തോടെ ശക്തമായി സമുദായം ആവശ്യപ്പെടുകയാണ്.സെപ്റ്റംബര്‍ 18 ഋഷി പഞ്ചമി ദിനം എല്ലാ ശാഖകളിലും വിശ്വകര്‍മ്മ പ്രാര്‍ത്ഥനകളും ആത്മീയ പ്രഭാഷണങ്ങളും കൊണ്ട് സമ്പുഷ്ടമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കെ.വി.എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. വിനയരാജ്, താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എന്‍. മുകുന്ദദാസ്, മഹിളാ സംഘം താലൂക്ക് യൂണിയന്‍ സെക്രട്ടറി ബിന്ദു വിക്രമന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എന്‍. പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറി പി.ആര്‍. ബിനോജ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

പുതിയ വാര്‍ത്തകള്‍

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.