Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാര്‍ പാലം നിര്‍മ്മാണം ക്രൈസ്തവസഭ തടഞ്ഞു ; നിലപാടില്ലാതെ ജനപ്രതിനിധികളും ഭരണകൂടവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 09:01 pm IST
inIdukki

അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി 4.80 മീറ്റര്‍ വീതിയില്‍ വസ്തു ആവശ്യമാണ്. ഇതിനായി കോണ്‍ട്രാക്ടര്‍ നീക്കം നടത്തിയപ്പോഴാണ് പള്ളിക്കാര്‍ പാലം പണി നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പള്ളിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയക്കുകയാണ്.

ഇടുക്കി : വണ്ടിപ്പെരായാര്‍ പാലം നിര്‍മ്മിക്കുന്നത് ക്രൈസ്തവസഭ വീണ്ടും തടഞ്ഞു. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി അസംപ്ഷന്‍ പള്ളിയുടെ പഴയ ഗേറ്റ് നീക്കം ചെയ്യേണ്ടതുണ്ട്. ഇത് നീക്കാന്‍ പറ്റില്ലെന്ന് പള്ളി അധികൃതര്‍ നിലപാടെടുത്തതോടെയാണ് പാലത്തിന്റെ നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തിലായത്. ദേശീയ പാത വികസ അതോറിട്ടിയും ജില്ലാ ഭരണകൂടവുമാണ് പാലം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി 4.80 മീറ്റര്‍ വീതിയില്‍ വസ്തു ആവശ്യമാണ്. ഇതിനായി കോണ്‍ട്രാക്ടര്‍ നീക്കം നടത്തിയപ്പോഴാണ് പള്ളിക്കാര്‍ പാലം പണി നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പള്ളിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയക്കുകയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാലം പണിയുന്നതിനെതിരെ ഭീഷണി ഉയര്‍ത്തിയ പാതിരിക്കെതിരെ കേസെടുക്കാന്‍ വകുപ്പുകളുണ്ട്. എന്നാല്‍ പീരുമേട് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് പള്ളിക്കാര്‍ക്കെതിരായി നടപടിയുണ്ടാകുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് ദേശീയ പാത അതോറിട്ടിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. വണ്ടിപ്പെരിയാറിനെ കുരുക്കില്‍പ്പെടുത്തിയിരുന്ന ചെറിയ പാലം മാറ്റി 7 കോടി രൂപ മുടക്കി പുതിയ പാലം നിര്‍മ്മിക്കാനാണ് ശ്രമം ആരംഭിച്ചത്. പാലത്തിന് സമീപത്തുള്ള അസംപ്ഷന്‍ പള്ളി സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ചിരുന്ന കുരിശുപള്ളി പാലം നിര്‍മ്മാണത്തിനായി പൊളിച്ചു നീക്കിയിരുന്നു. മറ്റൊരിടത്ത് പള്ളി നിര്‍മമിക്കാന്‍ സ്ഥലം വാങ്ങി കുരിശുപള്ളി പണിയാമെന്നാണ് സഭ തീരുമാനിച്ചത്. ഇത് നടക്കാതെ വന്നതോടെ ജില്ലാ ഭരണകൂടത്തെ ഭീഷണിപ്പെടുത്തി പള്ളി പണിയാന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു.

പാലം പണി തടഞ്ഞ നടപടിക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചിട്ട് തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന നിലപാടാണ് കരാറുകാരന്‍ സ്വീകരിച്ചിരിക്കുന്നത്. പാലത്തിന് മൂന്നു തൂണുകളും രണ്ട് അപ്രോച്ച് റോഡുകളുമാണ് നിര്‍മ്മിക്കേണ്ടത്. തൂണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. പാലത്തിനായി വസ്തു ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായില്ലെങ്കില്‍ പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നാണ് കോണ്‍ട്രാക്ടറുടെ നിലപാട്. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kerala

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.