Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ബാലുശ്ശേരി താലൂക്ക് ആശുപത്രി കവാട ഉദ്ഘാടനചടങ്ങ് രോഗികള്‍ക്ക് ദുരിതമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 10:55 am IST
inKozhikode

ബാലുശ്ശേരി: അരക്കോടിയിലധികം രൂപ ചെവഴിച്ച് നിര്‍മ്മിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ കവാടത്തിന്റേയും പന്തലിന്റേയും ഉദ്ഘാടനചടങ്ങ് രോഗികള്‍ക്ക് ദുരിതമായി. ഇന്നലെ രാവിലെ എംഎല്‍എ പുരുഷന്‍കടലുണ്ടിയായിരുന്നു ഉദ്ഘാടകന്‍. രോഗികള്‍ വിശ്രമിക്കുന്ന സ്ഥലത്താണ് ഉദ്ഘാടന പരിപാടി നടന്നത്.

രോഗികള്‍ വിശ്രമിക്കുന്നഫര്‍ണ്ണീച്ചറുകളെല്ലാം അധികൃതര്‍ ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് ഇരിക്കാന്‍ മാറ്റിയിടു കയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ.കെ മണി അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ സദസ്സിലെ ബെഞ്ചില്‍ തളര്‍ന്നു കിടന്ന രോഗിയായ സ്ത്രീയെ ആശുപത്രി അധി കൃതര്‍ ഇടപെട്ട് മാറ്റുകയും ചെയ്തു. രണ്ട് മണിവരെ ഒ.പി പരിശോധനയുള്ള ഇവിടെ ഉദ്ഘാടനം രാവിലെയാക്കിയതാണ് രോഗികള്‍ക്ക് കൂടുതല്‍ ദുരിതമായത്. തെരഞ്ഞടുപ്പ് മുന്നില്‍കണ്ട് ധൃതിപിടിച്ച് നടത്തിയ ഉദ്ഘാടനത്തിന് ജനകീയ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഏതാനും സിപിഎമ്മുകാരും ആശുപത്രി അധികൃതരും രോഗികളും മാത്രമാണ് സദസ്സിലുണ്ടായിരുന്നത്. വിവാദ കവാടമായതിനാല്‍ പന്ത്രണ്ട് അടി ഉയരത്തിലാണ് സ്ഥാപിച്ചത്. ഇതില്‍ എംഎല്‍.എ, ബ്ലോക്ക് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീ വരുടെ പേര് മാത്രമാണുള്ളത്.

മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവരുടെ പേര് വെക്കാത്തതും വിവാദമായിട്ടുണ്ട്. മാത്രമല്ല ഉദ്ഘാടനചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ക്ക് വേദിയില്‍ സീറ്റും നല്‍കിയില്ല. അധ്യക്ഷ പ്രസംഗം അവസാനിക്കാറായപ്പോഴാണ് അദ്ദേഹത്തിന് ഒരു സീറ്റ് ലഭിച്ചത്. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാതെ ലക്ഷങ്ങള്‍ പാഴാക്കി കവാടവും പന്തലും ഉണ്ടാക്കി നടത്തിയ ഉദ്ഘാടനത്തിന് ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടിക്കാരും എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സിപിഎം ആസൂത്രണം ചെയ്ത ഉദ്ഘാടന പരിപാടി ബിജെപി ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതിനിടെ ഉദ്ഘാടനത്തിന് തൊട്ട് മുമ്പ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

വന്‍ പോലീസ് സംഘമാണ് മാര്‍ച്ചിനെ നേരിടാന്‍ എത്തിയത്. ആശുപത്രി ഗേറ്റിനുമുന്നില്‍ നിന്നും മുദ്രവാക്യം മുഴക്കിയാണ് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. സമരം സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗീഷ് കൂട്ടാലിട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം അധ്യക്ഷതവഹിച്ചു. ജില്ലാ സമിതി അംഗങ്ങളായ അരുണ്‍തോട്ടത്തില്‍, ഷാജു കാഞ്ഞാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രമോദ്, സുബിന്‍, തുളസിദാസ് കായണ്ണ, രഞ്ജു നടുവണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആശുപത്രി കവാടത്തിന്റേയും പന്തലിന്റേയും ഉദ്ഘാടനം എംഎല്‍എ പുരുഷന്‍കടലുണ്ടി നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഏ.കെ മണി അധ്യക്ഷതവഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.