Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയിലെ കര്‍ഷക രക്ഷയ്‌ക്ക് മോദി സര്‍ക്കാര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 09:36 pm IST
inIdukki

കട്ടപ്പന : ബിജെപി അധികാരത്തില്‍ വന്നാല്‍ ഇടുക്കിയിലെ കര്‍ഷകരെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുമെന്ന ഇടത്-വലത് മുന്നണികളുടെ പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞതായും കര്‍ഷകര്‍ ഏറെ ഭയപ്പാടോടെ കണ്ടിരുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയം 15 മാസമായി നീട്ടിവയ്‌ക്കുവാനും കര്‍ഷകരുടെ കൂടി അഭിപ്രായം തേടി മാത്രമേ നടപ്പാക്കാവൂ എന്ന കേന്ദ്ര നയം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി എന്നും ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്‍ അറിയിച്ചു. ബിജെപി, കര്‍ഷകമോര്‍ച്ച ജില്ലാ നേതൃത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ നിവേദനങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും ഫലമാണ് കര്‍ഷകര്‍ക്ക് ദോഷകരമാകുന്ന യുപിഎ ഭരണകാലത്തെ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി കര്‍ഷകരുടേയും കര്‍ഷക സംഘടനകളുടേയും നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറായത്. പുതിയ കരട് വിജ്ഞാപനത്തില്‍ ഇഎസ്എ പരിധിയില്‍പ്പെട്ട സ്ഥലത്തെ വീടുകളും ഭൂമിയും വില്‍ക്കുവാനും കൃഷി ചെയ്യുവാനും തടസമില്ലെന്ന ഭേദഗതി ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. മോദി സര്‍ക്കാരിന്റെ വികസന-കാര്‍ഷിക നയങ്ങളുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന പദ്ധതികളില്‍ ഇടുക്കിക്ക് ലഭിച്ച പദ്ധതികളും കോടിക്കണക്കിന് രൂപയും തന്റെ മാത്രം കഴിവാണ് എന്നുപറയുന്ന എം.പി കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഇടതുപക്ഷം ഇടുക്കിയില്‍ കഴിഞ്ഞ ദിവസം നടത്തിയ സമരങ്ങളെക്കുറിച്ച് ്ഭിപ്രായം പറയണമെന്നും എംപി ഇടതുപാളയം വിട്ട് ഇടുക്കിയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി മോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കണമെന്നും പി.എ വേലുക്കുട്ടന്‍ ആവശ്യപ്പെട്ടു.

കര്‍ഷക ക്ഷേമത്തിനായുള്ള മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ ബിജെപി ജില്ലാ നേതൃത്വം നന്ദി അറിയിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മധുരപലഹാരം വിതരണം ചെയ്യുവാനും, കര്‍ഷക കൂട്ടായ്‌മകള്‍ സംഘടിപ്പിക്കുവാനും, ജനസമ്പര്‍ക്കങ്ങള്‍, വിശദീകരണ യോഗങ്ങള്‍ എന്നിവ നടത്തുവാനും തീരുമാനിച്ചു. 20ന് ജില്ലാതല പ്രവര്‍ത്തതക യോഗം തൊടുപുഴയില്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.