Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഞ്ച് വര്‍ഷം കൊണ്ട് 80 ലക്ഷത്തിന്റെ റോഡ് നവീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:41 pm IST
in Idukki

വണ്ടന്‍മേട് പഞ്ചായത്തില്‍ സഞ്ചരിക്കാന്‍ നല്ല റോഡില്ലാതിരുന്ന പ്രദേശത്ത് റോഡുകള്‍ നവീകരിച്ചു എന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തുന്നത്…ഒന്നാം വാര്‍ഡായ മാലിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി മാരി അറുമുഖം ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ 80 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡ് സഭകളില്‍ ചര്‍ച്ച ചെയ്ത് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഓരോ റോഡും നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വറവുകാട് ഭാഗത്തെ റോഡ് നവീകരണമായിരുന്നു ആദ്യ പദ്ധതി. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നവീകരിച്ചത്. വറവുകാട് മേഖലയിലെ 15 എസ്.സി കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കാനായതാണ് മറ്റൊരു നേട്ടം. രണ്ട് ലക്ഷം രൂപയാണ് പഞ്ചായത്തില്‍ നിന്നും അനുവദിച്ചത്. ശാന്തിനഗര്‍ കോളനി റോഡ് നവീകരിക്കുന്നതിനായി ഒരു ലക്ഷം നല്‍കി. ഈ തുക ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. സ്വാമി കോളനിയില്‍ അങ്കണവാടി സ്ഥാപിച്ചു. ഏഴ് ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഇവിടെ കുടിവെള്ളം എത്തിക്കുന്നതിന് മോട്ടോര്‍ വാങ്ങുന്നതിന് ഒരു ലക്ഷം, റോഡ് നവീകരിക്കു ന്നതിന് രണ്ട് ലക്ഷം എന്നിവ അനുവദിപ്പിക്കാനായി. സ്വാമി കോളനിയില്‍ സമൂലമാറ്റം വരുത്താന്‍ കഴിഞ്ഞു. ശിവന്‍ കോളനിയില്‍ രണ്ട് ലക്ഷം രൂപ വകകൊള്ളിച്ച് റോഡ്, ഒരു ലക്ഷം രൂപ മുടക്കി റോഡിന് സംരക്ഷണ ഭിത്തി എന്നിവ നിര്‍മ്മിച്ചു നല്‍കി. പോസ്റ്റ് ഓഫീസ് കോളനിയിലും കുടിവെള്ളം എത്തിച്ചു. പുതുവല്‍ കോളനിയില്‍ നാല് ലക്ഷം രൂപമുടക്കി കുടിവെള്ളമെത്തിച്ചു. മാലി ടോബി കോളനിയിലും മികച്ച ക്ഷേമ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. ഇവിടെ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുമായി നാല് ലക്ഷം രൂപ അനുവദിച്ചു. കോളനികള്‍ കേന്ദ്രീകരിച്ചുകൊണ്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുകയാണ്. വണ്ടന്‍മേട് ആമയര്‍ ശ്മശാനം റോഡ്, കുരിശുപള്ളി റോഡ്, എന്നീ റോഡുകള്‍ നവീകരിച്ചു. ഈ വര്‍ഷം 18 ലക്ഷം രൂപയുടെ റോഡ് നവീകരണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.