Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അന്യം നിന്നുപോകുന്ന ഔഷധ സസ്യങ്ങള്‍ വേറിട്ട കാഴ്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:25 pm IST
in Idukki

തൊടുപുഴ : അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന തൊടുപുഴ പുതുപരിയാരം ആയുര്‍വ്വേദ ഡിസ്‌പെന്‍സറി അപൂര്‍വ്വ ഔഷധസസ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. മണക്കാട് ഗ്രാമപഞ്ചായത്തും ആയുര്‍വ്വേദ വകുപ്പും സംയുക്തമായിട്ടാണ് ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പഞ്ചായത്തിലെ സംയോജിത നീര്‍ത്തട പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചിലവില്‍ ഡിസ്‌പെന്‍സറിയുടെ ടെറസ്സില്‍ ഔഷധ ചെടികളും റെയിന്‍ ഗാര്‍ഡിങ്ങും പരിപാലിക്കുന്നു. വിവിധ രോഗങ്ങള്‍ക്കുപയോഗിക്കുന്ന 100 ഇനം ഔഷധ സസ്യങ്ങളാണ് ഇവിടെ സംരക്ഷിക്കുന്നത്. നാഗാര്‍ജുന ഏജന്‍സി മുഖേന വാങ്ങിയ അപൂര്‍വ്വ ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്. അത്യപൂര്‍വ്വ ഇനങ്ങളില്‍ ഉള്ളതും പാരമ്പര്യ വൈദ്യന്‍മാര്‍ക്കു മാത്രം പരിചയമുള്ളതുമായ നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടത്തെ മാത്രം പ്രത്യേകതയാണ്. ദശപുഷ്പ ഔഷധ സസ്യങ്ങളായ മുക്കുറ്റി, തിരുതാളി, വിഷ്ണു ക്രാന്തി,മുയല്‍ ചെവിയന്‍, നിലപന, ഉഴിഞ്ഞ, കറുക, പൂവാങ്കുരുന്ന്, കയ്യൂന്നി,ചെറുവുള എന്നിവയും അരയാല്‍, വേപ്പ്,കടമ്പ്,നീലയമരി, സര്‍പ്പഗന്ധി, രാമനാമപച്ച, അണലിവ്വേദം തുടങ്ങി അന്യം നിന്നു പോകുന്ന നിരവധി ഔഷധ സസ്യങ്ങളും ഈ കൂട്ടത്തിലുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യം വെക്കാതെ ഔഷധ സസ്യങ്ങളുടെ വ്യത്യസ്ഥമായ കലവറയൊരുക്കാനും പുതിയ തലമുറയെ പരിചയപ്പെടുത്താനും ആയുര്‍വ്വേദ ഡിസ്‌പെന്‍സറി നിറഞ്ഞ മനസ്സോടെയാണ് ആളുകളെ ക്ഷണിക്കുന്നത്. ഔഷധ സസ്യങ്ങള്‍ നനയ്‌ക്കുന്നതിനായി 75,000 രൂപ മുടക്കി 15,000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്ക് പണികഴിപ്പിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ സംരക്ഷത്തിനായി പോളി ഹൗസിംങ്ങ് സൗകര്യങ്ങളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.