Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കരിമ്പന്‍ പാലം ഉദ്ഘാടനത്തില്‍ അനുഗ്രഹ പ്രഭാഷകനായി ഇടുക്കി ബിഷപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:25 pm IST
in Idukki

വിവാദ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരെ ഹിന്ദുഐക്യവേദി പരാതിയുമായി എത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം നോട്ടീസ് പിന്‍വലിച്ച് രണ്ടാമത് നോട്ടീസ് അടിച്ചു. ഈ നോട്ടീസിലും ഇടുക്കി ബിഷപ്പിന്റെ പ്രഭാഷണം ഒഴിവാക്കിയില്ല. ആദ്യനോട്ടീസില്‍ ബിഷപ്പ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടാമത്തെ നോട്ടീസില്‍ ബിഷപ്പ് സ്ഥാനം പിടിച്ചത് ആശംസ പ്രസംഗം നടത്തുന്നവരുടെ കൂട്ടത്തിലായിരുന്നു.

ഇടുക്കി : കരിമ്പന്‍ പാലം ഉദ്ഘാടനത്തിന് ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടിലിനെ അനുഗ്രഹപ്രഭാഷകനായി നിശ്ചയിച്ചത് വിവാദമായി. പൊതുമരാമത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ബിഷപ്പിനെ പ്രോട്ടോക്കോള്‍ ലംഘിച്ച് അനുഗ്രഹപ്രഭാഷകനാക്കിയത്. വര്‍ഗീയ ലക്ഷ്യം വച്ച് ഇടുക്കി എംഎല്‍എയും ഒരു പറ്റം ഉദ്ദ്യോഗസ്ഥരും നടത്തിയ ഈ നീക്കം ഹിന്ദുഐക്യവേദി ഇടപെട്ടതോടെയാണ് ചര്‍ച്ചയായത്. മുഖ്യമന്ത്രി ഉദ്ഘാടനത്തിനായി തയ്യാറാക്കിയ നോട്ടീസില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെക്കാള്‍ മുന്നിലാണ് ബിഷപ്പിന്റെ പേര് നോട്ടീസില്‍ പ്രസിദ്ധീകരിച്ചത്. വിവാദ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരെ ഹിന്ദുഐക്യവേദി പരാതിയുമായി എത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം നോട്ടീസ് പിന്‍വലിച്ച് രണ്ടാമത് നോട്ടീസ് അടിച്ചു. ഈ നോട്ടീസിലും ഇടുക്കി ബിഷപ്പിന്റെ പ്രഭാഷണം ഒഴിവാക്കിയില്ല. ആദ്യനോട്ടീസില്‍ ബിഷപ്പ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. രണ്ടാമത്തെ നോട്ടീസില്‍ ബിഷപ്പ് സ്ഥാനം പിടിച്ചത് ആശംസ പ്രസംഗം നടത്തുന്നവരുടെ കൂട്ടത്തിലായിരുന്നു. ഈ നോട്ടീസിലും പ്രോട്ടോക്കോള്‍ ലംഘിച്ചിരിക്കുകയാണ്. ജനപ്രതിധികളെയും എക്‌സ് എം.പി പിടി തോമസിനെയും മറികടന്ന് മൂന്നാമതായിട്ടാണ് ബിഷപ്പിന്റെ പേര് വച്ചിരിക്കുന്നത്. കരിമ്പന്‍ ബസ്റ്റാന്റ് തുറന്നപ്പോഴും ഇടുക്കി ബിഷപ്പിനായിരുന്നു ചടങ്ങിന്റെ മുഖ്യസ്ഥാനം നല്‍കിയിരുന്നത്. അന്ന് ഹിന്ദുഐക്യവേദി നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയിരുന്നതാണ്. ജില്ലയില്‍ സര്‍ക്കാര്‍ ചെലവില്‍ മതപ്രീണനവും മത പ്രചരണവും നടത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദുഐക്യവേദി നേതാക്കളായ എംഎന്‍ ജയചന്ദ്രന്‍, സ്വാമി ദേവചൈതന്യ എന്നിവര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍ക്കാര്‍ പരിപാടിയില്‍ മതപ്രചാരണത്തിന്റെ വേദിയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഹിന്ദു ഐക്യവേദി. ബിഷപ്പിന്റെ പ്രീതി പിടിച്ചുപറ്റുന്നതിന് റോഷി അഗസ്റ്റിന്‍ നടത്തിയ നീക്കമാണ് അനുഗ്രഹ പ്രഭാഷണ വിവാദമെന്ന് ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Entertainment

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
World

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.