Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹം: ബേസില്‍ ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:12 am IST
in Wayanad

കല്‍പ്പറ്റ: നന്മയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് കുഞ്ഞിരാമായണത്തിന്റെ സംവിധായകനും ബത്തേരി തൊടുവെട്ടി സ്വദേശിയുമായ ബേസില്‍ ജോസഫ്. വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ സംസ്‌ക്കാരം പുറംനാടുകളിലെ ആളുകള്‍ക്കിടയില്‍ പോലും ചര്‍ച്ചയാവുന്നതാണ്. എന്നാല്‍ ആദ്യമായി സംവിധാനരംഗത്തെത്തുന്ന ഒരാളുടെ മുന്നില്‍ ചിത്രം വിജയിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. അത്തരമൊരു പരീക്ഷണമായിരുന്നു കുഞ്ഞിരാമായണത്തില്‍ പ്രയോഗിച്ചത്. അത് ഫലം കണ്ടതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വിജയം. ഓണക്കാലത്ത് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ ഇടയില്‍ കുഞ്ഞിരാമായണം റിലീസ് ചെയ്യുമ്പോള്‍ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് വഴി ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ വിദേശരാജ്യങ്ങളിലടക്കം 78 തിയ്യറ്ററുകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍താരങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാവണം. അമാനുഷിക കഥാപാത്രങ്ങളെ കാഴ്ചക്കാര്‍ തള്ളിക്കളയുന്നതായാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നും ബേസില്‍ പറഞ്ഞു.

പ്രിയംവദ കാതരയാണ് എന്ന ഷോര്‍ട്ട്ഫിലിമാണ് സിനിമാലോകത്തെത്തിച്ചത്. 2012-ല്‍ എന്റര്‍ടെയ്ന്‍മെന്റ് ഷോര്‍ട്ട് ഫിലിം എന്ന രീതിയിലിറങ്ങിയതിനാല്‍ അതില്‍ ഏറെ പുതുമയുണ്ടായിരുന്നു. ഈ ഷോര്‍ട്ട് ഫിലിം യൂടൂബിലിടുകയും, ഇതിന്റെ ലിങ്ക് അജുവര്‍ഗീസിനും വിനീത് ശ്രീനിവാസനും അയച്ചുകൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിം കണ്ട അജു വര്‍ഗീസ് ഫോണിലൂടെ അഭിനന്ദനമറിയിക്കുകയായിരുന്നു. പിന്നീട് അജു വര്‍ഗീസിനെ നായകനായിക്ക് മറ്റൊരു ഷോര്‍ട്ട് ഫിലിം കൂടി ചെയ്തു. ഈ ഷോര്‍ട്ട് ഫിലീമുകള്‍ കണ്ട വിനീത് ശ്രീനിവാസന്‍ തിര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി വളിക്കുകയായിരുന്നു. അതൊരു പുതിയ അനുഭവമായിരുന്നു. തുടര്‍ന്ന് അനൂപ് കണ്ണന്‍ ഹോംലി മീല്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. ഇതിന് ശേഷം 2014 മാര്‍ച്ചിലാണ് കുഞ്ഞിരാമയണം എന്ന സിനിമ ആരംഭിക്കുന്നത്. ദീപുപ്രദീപുമായി ചേര്‍ന്ന് തിരക്കഥയെഴുതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.