Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സീയറ്റ് മഹീന്ദ്ര സ്‌പൈസ് ചലഞ്ചിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 10:20 am IST
in Kozhikode

കോഴിക്കോട്: അഞ്ചാമത് സീയറ്റ് മഹീന്ദ്ര ദേശീയ സ്‌പൈസ് ചലഞ്ച് റാലിയ്‌ക്ക് ഇന്ന് തുടക്കമാവും. റാലിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5.30ന് കോഴിക്കോട് വരയ്‌ക്കല്‍ കടപ്പുറത്ത് നട ക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി പോലീസ് കമ്മീ ഷണര്‍ ഡി. സാലി നിര്‍വ്വഹിക്കും. കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്ന റാലി 13 ന് കൊച്ചിയില്‍ സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിയറ്റ് ടയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന റാലി ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ ട്‌സ് ക്ലബ്ബാണ് സംഘടിപ്പിക്കുന്നത്. പ്രൊഫഷണല്‍, അമേച്ച്വര്‍, കപ്പിള്‍സ്, നോവൈസ്, കേരളക്ലാസ് എന്നീ അഞ്ച് ഇനങ്ങളിലാണ് മത്സരം അരങ്ങേറുക. വിജയികള്‍ക്ക് ട്രോഫി യും മൂന്നരലക്ഷം രൂപയുടെ പ്രൈസ്മണിയും ലഭിക്കും. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് അനുശാസിക്കുന്ന സമയം-വേഗത-ദൂരം എന്ന മാനദണ്ഡം അനുസരിച്ചാണ് റാലി ക്രമീകരിക്കുന്നത്. ദേശീയ ടി എസ് ഡി റാലി ചാംപ്യന്‍മാരായ ഈ റോഡ് സ്വദേശി കാര്‍ത്തിക് മാരുതി – ശങ്കരനാഥ് സഖ്യവും, വിവിധ റാലികളില്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയില്‍ നിന്നുള്ള അസ്‌കര്‍ അലി- മുഹമ്മദ് മുസ്തഫ, ചെന്നൈയില്‍ നിന്നുള്ള ഗണേഷ്-നാഗരാജ് സഖ്യവുമുള്‍പ്പെടെ 23 ടീമുകള്‍ സ്‌പൈസ് ചലഞ്ചില്‍ മാറ്റുരയ്‌ക്കും.

കോഴിക്കോട് നിന്നും ആരംഭിച്ച് വയനാട് ജില്ലയിലൂടെ സഞ്ചരിച്ച് തൃശൂരില്‍ റാലിയുടെ ആദ്യപാദം സമാപിക്കും. രണ്ടാംപാദം തൃശ്ശൂരി ല്‍ നിന്നാരംഭിച്ച് കൊച്ചിയില്‍ സമാപിക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് മൂസ ഷരീഫ്, സെക്രട്ടറി അശ്വിന്‍ നായക്, സീയറ്റ് ടയേഴ്‌സ് സീനിയര്‍ റീജ്യണല്‍ മാനേജര്‍ കുര്യന്‍ തോമസ്, അശ്വിന്‍ നാരായണ ന്‍ എന്നിവര്‍ വാര്‍ത്താസ മ്മേളന ത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Mollywood

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

News

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.