Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എല്ലാ വീടുകളിലും ക്ഷേമ പെന്‍ഷ്യന്‍ എത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 09:41 pm IST
in Idukki

ഏഴാം വാര്‍ഡില്‍ അങ്കണവാടി തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

തൊടുപുഴ നഗരസഭയുമായി അതിരുപങ്കിടുന്ന പഞ്ചായത്താണ് മണക്കാട്. പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്പറാണ് ബിജെപി പ്രതിനിധിയായ ശോഭന സുരേന്ദ്രന്‍. അഞ്ച് വര്‍ഷത്തിനിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ശോഭന സുരേന്ദ്രന്‍ വിശദമാക്കുന്നു……. വാര്‍ഡില്‍ 450 വീടുകളുണ്ട്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷ്യന്‍ വാങ്ങിക്കൊടുക്കുന്നതിന് കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം. പലര്‍ക്കും പെന്‍ഷന്‍ പദ്ധതികളെക്കുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. എല്ലാ വീടുകളിലുമെത്തി യോഗ്യതയുള്ളവരെ കണ്ടെത്തി ഫോം പൂരിപ്പിച്ച് വാങ്ങിയുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. വിധവ പെന്‍ഷ്യന്‍, വാര്‍ദ്ധക്യകാല പെന്‍ഷ്യന്‍, കര്‍ഷക പെന്‍ഷ്യന്‍, കര്‍ഷക തൊഴിലാളിപെന്‍ഷന്‍ എന്നിങ്ങനെയുള്ള പെന്‍ഷ്യനുകളാണ്

സര്‍ക്കാര്‍ നല്‍കുന്നത്. മനയ്‌ക്കല്‍ കടവില്‍ നാളുകളായി പൊളിഞ്ഞ് കിടന്ന കുളികടവ് നവീകരിക്കുന്നതിനായി 62000 രൂപ അനുവദിക്കാനായി. പറവൂര്‍ കോളനി റോഡിന്റെ നവീകരണത്തിനായി അരലക്ഷം രൂപ ചിലവഴിച്ചു. മണക്കാട് സ്‌കൂളിനോട് ചേര്‍ന്ന് നടപ്പാത നിര്‍മ്മിക്കുന്നതിനായി മുക്കാല്‍ ലക്ഷം രൂപ നേടിയെടുക്കാനായി. മനയ്‌ക്കപ്പറമ്പില്‍ നടപ്പാത നിര്‍മ്മിക്കുന്നതിനായി അരലക്ഷം അനുവദിച്ചത് നാട്ടുകാര്‍ക്ക് ആശ്വാസമായി. പുതിയേടത്ത് ഭാഗത്ത് കുളം നവീകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കി. കുന്നത്തുപാറയിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചു. ഇതിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പണം അനുവദിച്ചു. കടുക്കാമറ്റം- മണക്കാട് റോഡ് നവീകരണത്തിന് 2 ലക്ഷം വകകൊള്ളിച്ചിട്ടുണ്ട്. വള്ളിമലക്കുന്ന്- താവണി മഠം, മണക്കാട്-വാര്യത്ത് റോഡ്, കുടുക്കാമറ്റം- അമ്പലം റോഡ് മണക്കാട്- അശ്വതി പ്ലാസ്റ്റിക് കമ്പനി റോഡ് എന്നിവയും നന്നാക്കി. വാര്‍ഡില്‍ ഒരു അങ്കണവാടിയില്ല. ഇതിനായുള്ള പരിശ്രമം തുടരുകയാണ്. വാര്‍ഡില്‍ സേവാഗ്രാം നല്ല രീതിയില്‍ നടക്കുന്നുണ്ട്. പഞ്ചായത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും സേവാഗ്രാമില്‍ നിന്നും സേവനങ്ങള്‍ ലഭിക്കും. കഴിഞ്ഞ കാലങ്ങളില്‍ വാര്‍ഡ് സഭ കൃത്യമായി കൂടുന്നതിന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും മുഖവിലയ്‌ക്കെടുത്തുളള പ്രവര്‍ത്തനം നൂറ് ശതമാനവും വിജയം കണ്ടു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.