Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍ണ്ണായ ശക്തിയാവാന്‍ ബിജെപി കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് : തദ്ദേശസ്ഥാപനങ്ങളിലെ വികസന പിന്നോക്കാവസ്ഥ മുന്നണികള്‍ക്ക് തിരിച്ചടിയാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 07:20 pm IST
in Kannur

കണ്ണൂര്‍: തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ എങ്ങും രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണം പിടിച്ചെടുക്കുകയെന്നത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിലുളള യുഡിഎഫിനും കടുത്തതാവും. കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരികയെന്നത് ഇരുമുന്നണികള്‍ക്കും അസാധ്യാമാകും. കാരണം കാലങ്ങളായി നഗരസഭ ഭരിച്ച യുഡിഎഫും മുഖ്യപ്രതിപക്ഷവും പുതുതായി നഗരസഭ കോര്‍പ്പറേഷനാകുമ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് പഞ്ചായത്തുകളുടെ ഭരണക്കാരുമായ എല്‍ഡിഎഫും തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന വികസനവുമായി ബന്ധപ്പെട്ട വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കാതെ ഏറെ ബുദ്ധിമുട്ടും. ബിജെപിയാവട്ടെ ഇത്തവണ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക ശക്തിയായി കൂടുതല്‍ അംഗങ്ങളെ വിജയിപ്പിച്ചെടുക്കാനുളള തയ്യാറെടുപ്പിലാണ്. മാസങ്ങള്‍ക്കു മുമ്പേ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പ്പറേഷനകത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും അനുദിനം പാര്‍ട്ടിക്കുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റവും കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിലും നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിലും മനംമടുത്ത് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനവും ഗ്രൂപ്പ് പോരും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് നേതൃത്വം. ജനസ്വാധീനമുളളവരേയും പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളേയും പൊതുസമ്മതരേയും സ്ഥാനാര്‍ത്ഥിയാക്കിയാവും ബിജെപി മത്സരരംഗത്തിറങ്ങുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂര്‍ നഗരസഭയിലുണ്ടായിരുന്ന പ്രാതിനിധ്യം തിരിച്ചു പിടിക്കുക അതോടൊപ്പം നിര്‍ണ്ണായക ശക്തിയായി മാറുകയെന്നുളള ലക്ഷ്യത്തോടെ ബിജെപി മുന്‍സിപ്പല്‍ ഏരിയ കമ്മിറ്റികള്‍ സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. 55 ഡിവിഷനുകളാണ് പുതുതായി രൂപം കൊണ്ട കണ്ണൂര്‍ കോര്‍പ്പറേഷനിലുണ്ടാവുക.

തെരഞ്ഞെടുപ്പ് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നുറപ്പായതോട മുന്നണികള്‍ക്കകത്ത് സീറ്റിനു വേണ്ടിയുളള വിലപേശലുകള്‍ സജീവമായി.മുന്നണികള്‍ക്കകത്ത് നടന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയോഗം 30 സീറ്റുവേണ്ടമെന്ന ആവശ്യം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനായി ഒരു വാര്‍ഡില്‍ തന്നെ മൂന്നും നാലും പേര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. കൂടാതെ നഗരസഭാ പരിതിയില്‍ പണ്ടുതൊട്ടെ വലിയ സ്വാധീനമില്ലാത്ത സിപിഎമ്മിനും ഘടകകക്ഷികള്‍ക്കും കോര്‍പ്പറേഷനിലെ ചില വാര്‍ഡുകളില്‍ പാര്‍ട്ടിക്കാര്‍ ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും കഴിയാത്ത സാഹചര്യമാണുളളത്. പലയിടത്തും സ്വാതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടിയുളള നെട്ടോട്ടത്തിലാണ് എല്‍ഡിഎഫ്.

നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിനും മാലിന്യപ്രശ്‌നത്തിനും റോഡുകളുടെ തകര്‍ച്ചയും കുടിവെളള പ്രശ്‌നവുമടക്കമുള്ള ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒന്നും ചെയ്യാതിരുന്ന കണ്ണൂര്‍ നഗരസഭ ഭരിച്ച യുഡിഎഫിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുന്ന സ്ഥിതിയാണ്. സമാനമായ അവസ്ഥയിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭാഗമാകുന്ന പഞ്ചായത്തുകളുടെ ഭരണ സാരഥ്യം വഹിച്ച സിപിഎമ്മും ഘടകകക്ഷികളും. വര്‍ഷങ്ങളായി സിപിഎം ഭരണം നടത്തുന്ന ചേലോറയും എളയാവൂരും ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ ഇന്നും നിലനില്‍ക്കുന്ന വികസന പിന്നോക്കാവസ്ഥ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചായാവുമെന്നുറപ്പാണ്. കോര്‍പ്പറേഷനില്‍ പുതിയതായി വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ പള്ളിക്കുന്ന്, പുഴാതി, എടക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്്.

മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് കാലങ്ങളായി കണ്ണൂര്‍ നഗരസഭാ ഭരണം നടത്തിപ്പോരുന്നത്. 42 അംഗ കൗണ്‍സിലില്‍ ലീഗിന് 17 ഉം കോണ്‍ഗ്രസിന്് 16ഉം അംഗങ്ങളാണുള്ളത്. നഗരസഭാ അധ്യക്ഷ പദം രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടര വര്‍ഷം ലീഗുമാണ് ഭരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആയതോടെ തെരഞ്ഞെടുപ്പു ഫലം പ്രവചനാതീതമായിരിക്കെ തികഞ്ഞ ആശങ്കയിലാണ് ഇരു മുന്നണികളും. ബിജെപിയാവട്ടെ ശുഭപ്രതീക്ഷയിലുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.