Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ കുഴികള്‍ നിറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 07:19 pm IST
inAlappuzha

പൂച്ചാക്കല്‍: ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ കുഴികള്‍ വര്‍ദ്ധിച്ചത് യാത്രക്കാരെ വലയ്‌ക്കുന്നു. പൂച്ചാക്കല്‍ മാര്‍ക്കറ്റിനു സമീപമുള്ള കുഴികള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിത വേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ വളവ് തിരിഞ്ഞ് വരുമ്പോള്‍ പെട്ടന്ന് കുഴിയില്‍ ചാടി മറിയുന്ന സംഭവങ്ങള്‍ പതിവാണ്. ദേശീയപാത നിലവാരത്തില്‍ 14 കോടി രൂപ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡ് 2008ലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. അഞ്ച് വര്‍ഷമായിരുന്നു നിര്‍മ്മാണ ഗ്യാരന്റി ലഭിച്ചത്.

ചെങ്ങണ്ട പാലത്തിനു സമീപം ജപ്പാന്‍ കടിവെള്ള വിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴി മാസങ്ങള്‍ കഴിഞ്ഞിട്ടും മൂടുവാന്‍ നടപടിയില്ല. ഇവിടെയും ഒറ്റപ്പെട്ട അപകട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ പാണാവള്ളി ഗ്രാമപഞ്ചായത്ത് ജംഗ്ഷന്‍, പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം, ഓടമ്പള്ളി, വീരമംഗലം, തൃച്ചാറ്റുകുളം, പുത്തന്‍പാലം, വടുതല എന്നിവിടങ്ങളിലും റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.

പല ഭാഗങ്ങളിലും വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും തെരുവ് നായ ശല്യവും റോഡിന് വശങ്ങളില്‍ പുല്ല് വളര്‍ന്ന് കാട് പിടിച്ചതും അപകട സാധ്യത കൂട്ടുന്നു. പള്ളിപ്പുറം പഞ്ചായത്തില്‍ റോഡരികിലെ പുല്ല് വെട്ടി നീക്കിയിരുന്നുവെങ്കിലും ചുവട് നശിപ്പിക്കാത്തതിനാല്‍ വീണ്ടും വളര്‍ന്നു. തൈക്കാട്ടുശേരി പഞ്ചായത്തില്‍ മാക്കേക്കടവ് മണപ്പുറം റോഡിനു വശങ്ങളില്‍ ഒരാള്‍ പൊക്കത്തില്‍ പുല്ല് വളര്‍ന്നിട്ടുണ്ട്.

ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും റോഡിലെ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത്. അപകടങ്ങള്‍ പതിവ് കാഴ്ചയായിട്ടും റോഡ് നന്നാക്കാന്‍ നടപടികള്‍ ഇല്ല. കുഴി അടയ്‌ക്കല്‍ പോലുള്ള ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് കരാറുകാരെ ലഭിക്കുന്നില്ലെന്ന കാരണമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.