Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 07:06 pm IST
in Kannur

ഇരിട്ടി: കഴിഞ്ഞദിവസം ഇലട്രിക് ഗുഡ്‌സ് ട്രെയിനില്‍ നിന്നും സൈനിക വാഹന മിറക്കവേ ഷോക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ പേരാവൂര്‍ ഈരായിക്കൊല്ലിയിലെ കക്കാടന്‍ കണ്ടി അനന്തന്റെയും രാധയുടെയും മകന്‍ മാതമംഗലം അഭിലാഷിന്റെ(33) മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. അമൃതസര്‍ സൈനിക ക്യാമ്പിലേക്ക് കൊണ്ടുവന്ന വാഹനം ഇലട്രിക്ക് ഗുഡ്‌സ് ട്രെയിനില്‍ നിന്നും ഇറക്കവേ ഷോക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്ന അഭിലാഷിനെ ആദ്യം അമൃതസറിലെ ആശുപത്രിയിലും അവിടെനിന്നും ചാണ്‍ഢിഗറിലെ സൈനിക ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 7മണിയോടെ മരണമടഞ്ഞ അഭിലാഷിന്റെ മൃതദേഹം റോഡുമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിച്ച് അവിടെനിന്നും വിമാനമാര്‍ഗ്ഗം ബുധനാഴ്ച മംഗലാപുരത്തും തുടര്‍ന്ന് കണ്ണൂര്‍ ടെറിറ്റൊറിയല്‍ ആര്‍മിയുടെ ആംബുലന്‍സില്‍ സന്ധ്യക്ക് 7മണിയോടെ തന്റെ നാടായ പേരാവൂരിലെ ഈരായിക്കൊല്ലിയിലെ വീട്ടിലും എത്തിച്ചു. വ്യാഴാഴ്ച രാവിലെ 7മണിമുതല്‍ 9മണിവരെ ഈരായിക്കൊല്ലിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാട്ടിന്റെ നാനാതുറയിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. രാവിലെ 10മണിയോടെ മറ്റു ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിചു.

അഭിലാഷ് സേവനമനുഷ്ടിച്ച അമൃതസര്‍ 306. ഫീല്‍ഡ് റജിമെന്റ്‌റ് സുബേദാര്‍ കെ. വിജയകുമാര്‍, പി.രാജേഷ് കുമാര്‍, എന്നിവരാണ് പഞ്ചാബില്‍ നിന്നും മൃതദേഹത്തെ അനുഗമിചിരുന്നത്. കണ്ണൂര്‍ ഡിഎസ്‌സി യിലെയും ടെറിട്ടോറിയാല്‍ ആര്മിയിലേയും പി.ടി.പ്രകാശ്, കെ.എസ്.ഷിബു, എസ്.ഇബ്രാഹീം, ശ്യാംലാല്‍, ആര്‍.ഹോംബ്രാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, എംഎല്‍എ അഡ്വ.സണ്ണി ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.രാജന്‍, സിപിഎം ജില്ലാ സിക്രട്ടറി പി.ജയരാജന്‍, ബിജെപി ജില്ലാ സിക്രടറി കൂട്ട ജയപ്രകാശ് തുടങ്ങി രാഷ്‌ട്രീയ സാംസ്‌കാരിക മേഘലയിലെ പ്രമുഖര്‍ മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പരേതന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.

ഭാര്യ: ഷില്‍ന. മകള്‍ രണ്ടര വയസ്സുകാരി ഷാന്‍സിയ. സഹോദരന്‍: രാജേഷ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.