Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട്-പൊള്ളാച്ചി പാതയില്‍ തീവണ്ടി ഓടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:03 pm IST
inPalakkad

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാതയില്‍ വീണ്ടും തിവണ്ടിയുടെ ചൂളം വിളിയുയര്‍ന്നു. ബ്രോഡ് ഗേജാക്കി മാറ്റിയ റെയില്‍വേ ലൈനിലൂടെയുള്ള വേഗത പരിശോധന ഓട്ടം ഇന്നലെ നടന്നു. രാവിലെ പത്തുമണിയോടെ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തുടങ്ങിയ വേഗത പരിശോധന പൊള്ളാച്ചി ജംഗ്ഷന്‍ സ്റ്റേഷന്‍ വരെയായിരുന്നു. പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ വരെ തിരിച്ചും ട്രെയിന്‍ ഓടി. പരിശോധന വിജയകരമായിരുന്നുവെന്ന് റെയില്‍വേ അറിയിച്ചു.

സ്റ്റേഷനുകളില്‍ 20 കിലോമീറ്റര്‍ വേഗതയിലും ലെവല്‍ ക്രോസുകളില്‍ 40കിലോമീറ്റര്‍ വേഗതയിലും പിന്നീട് 60 മുതല്‍ നൂറ് കിലോമീറ്റര്‍ വേഗതയിലുമാണ് എന്‍ഞ്ചിനും ഒരു കമ്പാര്‍ട്ട്‌മെന്റും ഘടിപ്പിച്ച വേഗത പരിശോധന. ആളില്ലാത്ത ലെവല്‍ ക്രോസ്സുകളില്‍ ട്രയിന്‍ കടന്നു പോകുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥരെ സുരക്ഷാ വിഭാഗം നിര്‍ത്തിയിരുന്നു. കൂടാതെ തലേ ദിവസം തന്നെ നാട്ടുകര്‍ക്കും നിര്‍ദ്ദേശം കൊടുത്തിരുന്നു.’

പത്തേമുക്കാലിന് കൊല്ലങ്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനിനെ വരവേല്‍ക്കാനായി പാസഞ്ചര്‍ അസോസിയേഷന്‍ ഭാരവാഹികളുള്‍പ്പെടെ നൂറു കണക്കിന് നാട്ടുകാരും സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയിരുന്നു.

അസ്സി.ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ.മേനോന്‍, സീനിയര്‍ ഡിവിഷന്‍ സേഫ്റ്റി എന്‍ജിനീയര്‍ മുരളീധരന്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍മ്മാണ വിഭാഗം രാമകൃഷ്ണന്‍, ഡിവിഷണല്‍ ഓപ്പറേഷന്‍ വിഭാഗം മാനേജര്‍ ശെല്‍വന്‍, സീനിയര്‍ മെക്കാനിക്കല്‍ വിഭാഗം വേണുഗോപാല്‍, സീനിയര്‍ ഡെപ്യൂട്ടി സെക്യൂരിറ്റി കമ്മീഷണര്‍ രാമദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വേഗത പരീക്ഷണം നടത്തിയത്.

ഈ പാതയില്‍ 2008 ഡിസംബര്‍ 10നു നിര്‍ത്തിയ ട്രെയിന്‍ സര്‍വീസ് അടുത്തമാസം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായിരുന്നു പരീക്ഷണ ഓട്ടം. ഇനി കേന്ദ്ര വ്യോമയാന വകുപ്പിന്റെ കീഴിലുള്ള സുരക്ഷാ കമ്മിഷണര്‍ ലൈനുകളുടെ സുരക്ഷ പരിശോധിക്കണം. ദക്ഷിണ റയില്‍വേയുടെ കീഴില്‍ വരുന്ന ലൈനുകളുടെ സുരക്ഷാ പരിശോധന വ്യോമയാന വകുപ്പ് ബംഗളൂരു ഓഫിസില്‍ നിന്നുള്ള കമ്മിഷണര്‍ ഇമാസം അവസാനം നടത്തുമെന്നാണ് കരുതുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.