Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചികിത്സ കിട്ടാതെ മരണം; കര്‍ശന നടപടിയെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:57 pm IST
inAlappuzha

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥ കാരണം രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വാടയ്‌ക്കല്‍ പുന്നയ്‌ക്കല്‍ സ്റ്റീഫന്‍(54) ആണ് കഴിഞ്ഞ നാലിന് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ചത്. സംഭവത്തില്‍ ഡ്യൂട്ടിഡോക്ടര്‍, ആശുപതി സൂപ്രണ്ട്, ആര്‍എംഒ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സ്റ്റീഫന്റെ ഭാര്യ ലീലാമ്മ, സഹോദരങ്ങളായ യോഹന്നാന്‍ നിക്‌ളാവ്, പി. പി. ജയിംസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മൂന്നിന് രാത്രി പത്തോടെയാണ് സ്റ്റീഫനെ കടുത്ത വയറുവേദനയും ശര്‍ദ്ദിലിനെയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യാതൊരുവിധ ചികിത്സയും നല്‍കിയില്ല. ഈസിജി,എക്‌സ്-റേ എന്നിവയെടുത്തെങ്കിലും കുഴപ്പമെന്നുമില്ലെന്നും നാളെ രാവിലെ വീട്ടിലേക്ക് മടങ്ങാമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. വേദനയടുത്ത് പുളഞ്ഞ സ്റ്റീഫനെ പിറ്റേന്ന് സ്‌കാനിങിന് വിധേയനാക്കി. വാര്‍ഡിലെ തറയിലാണ് സ്റ്റീഫനെ കിടത്തിയത്.

ഓരോ കാരണങ്ങള്‍ പറഞ്ഞ് ചികിത്സ വൈകിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. മരണ ശേഷമാണ് രോഗിയെ ഐസിയുവിലേക്ക് മാറ്റിയത്. ഇത് ചോദ്യം ചെയ്ത ബന്ധുക്കളോട് ആശുപത്രി ജീവനക്കാര്‍ തട്ടിക്കയറുകയായിരുന്നു. അമ്പലപ്പുഴ എസ്‌ഐ ഇതിനൊക്കെ സാക്ഷിയാണെന്നും അവര്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് എംഎല്‍എ അടക്കമുള്ളവരെ വിളിച്ചുവരുത്തി.

അധികൃതരുടെ അനാസ്ഥയില്‍ ചിലര്‍ പ്രതിഷേധിച്ചെങ്കിലും ഡോക്ടര്‍മാരെയോ, ജീവനക്കാരെയോ ആരും കയ്യേറ്റം ചെയ്തില്ല. ആശുപത്രിയില്‍ യാതൊരുവിധ നാശന്ഷ്ടമുണ്ടാക്കുകയും ചെയ്തിട്ടില്ല. ആര്‍ക്കെതിരെയും കേസെടുക്കില്ലന്ന് ഡിവൈഎസ്പി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

എന്നാല്‍ പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യനൂള്ള നീക്കമാണ് നടക്കുന്നത്. രോഗിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളിവിട്ടവരെ സംരക്ഷിക്കുകുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനപ്രതിനിധികളായ ശ്യാംകുമാര്‍, ടി.എസ്. ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.