Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആധാരത്തിന്റെ പകര്‍പ്പിന് വലിയ വിലകൊടുക്കേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 01:54 pm IST
in Kasargod

കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരത്തിന്റെ പകര്‍പ്പെടുക്കാനെത്തുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതായി ആക്ഷേപം. ആധാരത്തിന്റെ പകര്‍പ്പെടുക്കുന്നതിന് 310 രൂപയാണ് സര്‍ക്കാര്‍ ഫീസ്. എന്നാല്‍ ഹൊസ്ദൂര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഫീസിന് പുറമെ കോപ്പിയുടെ എണ്ണത്തിനനുസരിച്ച് പല സാധനങ്ങളും വാങ്ങിക്കൊടുക്കേണ്ടതായി വരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം പകര്‍പ്പെടുക്കാനെത്തിയ യുവാവിനോട് പകര്‍പ്പെടുക്കുന്ന പ്രിന്ററിന്റെ ടോണറില്‍ മഷിയില്ലെന്നും മഷി നിറച്ചാല്‍ പ്രിന്റെടുക്കാമെന്നും അധികൃതര്‍. പകര്‍പ്പ് അത്യാവശ്യമായിരുന്ന ഇയാള്‍ സമ്മതിക്കുകയായിരുന്നു. മഷി നിറയ്‌ക്കേണ്ട സ്വകാര്യ സ്ഥാപനത്തിന്റെ പേരും കുറിച്ചുകൊടുത്തു. ഇവിടെ നിന്ന് മാത്രമെ വാങ്ങാവു എന്ന ഉപദേശവും നല്‍കി. 310 രൂപ യഥാര്‍ത്ഥ ഫീസിന് പുറമെ യുവാവിന് ചിലവായത് ടോണറിന്റെ തുകയായ 450 രൂപ. പകര്‍പ്പിനുള്ള പേപ്പറിന്റെ വില വേറെയും. സബ് രജിസ്ട്രാര്‍ ഓഫീസറുടെ പേരിലാണ് സ്ഥാപനത്തില്‍ നിന്നും ബില്ലെഴുതിയിട്ടുള്ളത്.

സാധാരണക്കാരന് ലോണെടുക്കാനാണ് ആധാരത്തിന്റെ പകര്‍പ്പ് ആവശ്യമായി വരുന്നത്. എന്നാല്‍ ഇത് ലഭിക്കണമെങ്കില്‍ പുകയിലയുടെ പരസ്യത്തില്‍ പറയുന്നതുപോലെ വലിയ വില നല്‍കേണ്ടിവരുന്നു. പകര്‍പ്പെടുക്കാനായി ഉപയോഗിക്കുന്ന ക്യാമറയ്‌ക്ക് ആകെയുള്ളത് ഒരു ബാറ്ററി. ഇതാകട്ടെ രാജപുരം, ഹൊസ്ദൂര്‍ഗ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മാറി മാറിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. ആവശ്യക്കാരന്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഓഫീസിലെത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ പിഴിയുന്നതെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ അനുവദിച്ചതിനെക്കാളും കൂടുതല്‍ പകര്‍പ്പുകള്‍ ഒരു ദിവസം നല്‍കേണ്ടി വരുന്നതിനാലാണ് പേപ്പറുകളും ടോണറുകളും വാങ്ങാന്‍ പറയുന്നതെന്നാണ് അധികൃതര്‍ ഇതിന് കാരണമായി ആവശ്യക്കാരനോട് പറഞ്ഞത്. മഷി തീര്‍ന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമല്ലെന്നും ഇവര്‍ പറയുന്നു. ഓഫീസുകളിലെ ഇത്തരം നടപടികള്‍ പകര്‍പ്പെടുക്കാനെത്തുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ സെക്ഷനില്‍ നടന്ന കാര്യങ്ങള്‍ താന്‍ അറിഞ്ഞില്ലെന്നും ഇത്തരം നടപടികള്‍ പരിശോധിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.