Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണിയുയര്‍ത്തുന്നുവൈദ്യുതി കേബിളുകള്‍ ഉരുകിയ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 01:49 pm IST
in Kasargod

പരപ്പ: അധികൃതരുടെ അനാസ്ഥ മൂലം ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയില്‍. രാജപുരം വൈദ്യുതി സെക്ഷന്റെ കീഴില്‍ കോളിയാറുള്ള ട്രാന്‍സ്‌ഫോര്‍മര്‍ ആണ് അപകടാവസ്ഥയില്‍ ആയിട്ടുള്ളത്. കേബിളുകളും മറ്റും ഉരുകി ഒലിച്ച് സുരക്ഷാ കമ്പി വേലി തൊട്ടാല്‍ പോലും വൈദ്യുതാഘാതം ഏല്‍ക്കുന്ന സ്ഥിതിയാണ്. ഫ്യൂസ് കാരിയറും സ്റ്റാന്റും മറ്റും നിലം പൊത്താറായി ഇരിക്കുന്നു. പലപ്പോഴു ഫ്യൂസ് പോയാല്‍ നാട്ടുകാരോട് തന്നെ ശരിയാക്കാനാണ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ മറുപടി. വൈദ്യുതി പുനസ്ഥാപിച്ച് കിട്ടേണ്ടത് ഉപഭോക്താക്കളുടെ ആവശ്യമായതിനാല്‍ മഴയത്തായാല്‍ പോലും ഇവര്‍ തന്നെ ജീവന്‍ പണയ വെച്ച് മുന്നിട്ടിറങ്ങുന്നു. രാജപുരത്തുള്ള സെക്ഷന്‍ ഓഫീസ് കിലോമീറ്റര്‍ ദൂരത്തായതിനാല്‍ ജിവനക്കാര്‍ എത്തിപ്പെടാനും ചിലപ്പോള്‍ ദിവസങ്ങളെടുക്കുന്നു. ജീവനക്കാരുടെ കുറവ് കാരണമായി പറയുന്നു. ഫീസ് കെട്ടാന്‍ കിലോമീറ്ററുകള്‍ ഓടിയെത്തേണ്ടെ എന്നാണ് ഇവരുടെ ചോദ്യം. ജീവനക്കാരുടെ കുറവ് പറഞ്ഞു പലപ്പോഴും പരാതി അറിയിക്കുന്നവരോടു തന്നെ ഫ്യൂസ് കെട്ടാന്‍ പറയുന്ന ഓഫീസിന്റെ കീഴിലാണ് ഈ കൃത്യ വിലോപം. ഇത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഉപഭോക്താക്കള്‍ ഏറെയുള്ള രാജപുരം സെക്ഷന്‍ ഓഫീസ് വിഭജിച്ച് പരപ്പ ആസ്ഥാനമായി മറ്റൊരു ഓഫീസ് അനിവദിക്കണമെന്ന നട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാജപുരത്ത് വൈദ്യുതി ചാര്‍ജ് അടക്കാനെത്തണമെങ്കില്‍ ഇവര്‍ക്ക് ഒരു ദിവസത്തെ ജോലിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.