Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ക്ഷേത്രങ്ങളുടെ യഥാര്‍ത്ഥ ദൗത്യം സമൂഹത്തെ ബോധ്യപ്പെടുത്തണം: കെ.പി. ശശികലടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:42 am IST
inKozhikode

കോഴിക്കോട്: ക്ഷേത്രങ്ങളുടെ യഥാര്‍ത്ഥ ദൗത്യം എന്തെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ജ്യോതിഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവരണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ ജ്യോതി ശാസ്ത്രപരിഷത്ത് 40-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തകര്‍ന്നടിഞ്ഞു കിടന്നിരുന്ന ക്ഷേത്രങ്ങള്‍ ഹൈന്ദവനവോത്ഥാനത്തിന്റെ ഫലമായി ഉണരുകയും യരുകയും ചെയ്‌തെങ്കിലും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പകരം ആഘോഷങ്ങളും ആര്‍ഭാടവും ക്ഷേത്രങ്ങളില്‍ കൂടിവരുന്ന അവസ്ഥയാണ് കാണുന്നത്. ഈ രീതി മാറണം. ജ്യോതിഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി മുന്നോട്ടുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആദ്ധ്യാത്മികതയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവുള്ളവരാണ് അഭിപ്രായം പറയേണ്ടത്, അറിവില്ലാത്തവര്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നകാര്യം മറ്റൊരാള്‍ക്ക് ദ്രോഹമാകുന്നില്ലെങ്കില്‍ ഇടപെടലുകള്‍ ആവശ്യമില്ല. ആദ്ധ്യാത്മിക, ധാര്‍ക ചിന്തകള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ജ്യോതി ശാസ്ത്രപരിഷത്ത് സംസ്ഥാന പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍, ശ്യാംജിത്ത് പാലക്കല്‍, ഒളവണ്ണ ബാലന്‍പണിക്കര്‍, മൂലയില്‍ മനോജ്കുമാര്‍, എം.പി. വിജീഷ് പണിക്കര്‍, എന്‍.പി. പ്രകാശന്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ പി.ടി. മോഹനകൃഷ്ണന്‍,തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് അംഗം കമല ആര്‍.പണിക്കര്‍, കല്ലില്‍ ഷാജു, പി.ഇ. ഗിരിജ, ഗിരിജ പണക്കര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ ടി.കെ. മുരളീധരന്‍ പണിക്കര്‍ രചിച്ച വെളിച്ചപാതയിലെ സ്വപ്നലോകം എന്ന ഗ്രന്ഥം ഗോകുലം ഗോപാലന്‍ തോട്ടത്തില്‍ രവീന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. രാവിലെ നടന്ന ചാണ്ഡികാഹോമത്തിന്റെ ഉദ്ഘാടനം പി.വി. ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പുതുമന ശ്രീധരന്‍ നമ്പൂതിരി, ബദിരമന ഗണപതി നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഹോമം. സമ്മേളനത്തിന്റെ ഭാഗമായി ജ്യോതിശാസ്ത്രസെമിനാറും നടത്തി.

ഭാരതീയ ജ്യോതി ശാസ്ത്രപരിഷത്ത് 40-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.