Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നേതാക്കളെ ആക്രമിച്ചത് ആസൂത്രിതമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 09:41 pm IST
in Idukki

മൂന്നാര്‍ : മൂന്നാര്‍ കണ്ണന്‍ ദേവന്‍ തേയില തോട്ടത്തിലെ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചത് സിപിഎം ആസൂത്രിതമായി നടത്തിയതായിരുന്നുവെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്‍ എന്നിവര്‍ ആരോപിച്ചു. ലാഭകരമായി കണ്ണന്‍ദേവന്‍ കമ്പനി പ്രവര്‍ത്തിക്കുമ്പോള്‍ ബോണസ് ഏകപക്ഷീയമായി ബോണസ് വെട്ടിക്കുറച്ചത് യൂണിയനുകളുടെ ഒത്തുകളിയുടെ ഭാഗമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. മാനേജ്‌മെന്റുകളുടെ നിലപാടുകള്‍ക്കെതിരെ ബിഎംഎസ് മാത്രമാണ് ശക്തമായ നിലപാടെടുത്തിരിക്കുന്നത്. കെഡിഎച്ച് കമ്പനിയിലെ സൈലന്റവാലി ഡിവിഷനിലെ മുഴുവന്‍ തൊഴിലാളികള്‍ മുമ്പ് മറ്റ് യൂണിയനുകള്‍ വിട്ട് ബിഎംഎസില്‍ ചേര്‍ന്നിരുന്നു. തൊഴിലാളികള്‍ തങ്ങളുടെ യൂണിയന്‍ വിട്ട് ബിഎംഎസില്‍ ചേരുമെന്ന് ഭീതി പൂണ്ട സിപിഎം നേതൃത്വം മൂന്നാര്‍ എസ്.സി കോളനി നിവാസിയായ ശക്തിവേല്‍, നടയാര്‍ നിവാസി രമേശ്, ഈശ്വര്‍, പൗള്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ 20ഓളം പേര്‍ ചേര്‍ന്നാണ് ബിഎംഎസ് ബിജെപി നേതാക്കളെ ആക്രമിച്ചത്. പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് ബി. വിജയന്‍, ജോ. സെക്രട്ടറി എന്‍.ബി മോഹന്‍ദാസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തൊടുപുഴ : മൂന്നാര്‍ കെഡിഎച്ച് കമ്പനിയിലെ തേയിലതോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എന്‍ രവീന്ദ്രന്റെയും ബിജെപി ജില്ലാ സെക്രട്ടറി സോജന്‍ ജോസഫിന്റെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേരെ നടന്ന ആക്രമണം സിപിഎം നേതൃത്വത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു എന്നിവര്‍ ആരോപിച്ചു. തൊടുപുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ ബിഎംഎസ് മേഖല പ്രസിഡന്റ് കെ. ജയന്‍, സെക്രട്ടറി കെ.ആര്‍ വിജയന്‍, ദേശീയ സമിതിയംഗം പി.പി സാനു, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.

കട്ടപ്പന: മൂന്നാര്‍ കണ്ണന്‍ ദേവന്‍ തേയില തോട്ടത്തിലെ തൊഴിലാളികള്‍ നടത്തുന്ന ഉപരോധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ സംഘപരിവാര്‍ നേതാക്കളെ ആക്രമിച്ചത് സിപിഎം ആസൂത്രിതമായി എന്ന് സംഘപരിവാര്‍ നേതാക്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികള്‍ തങ്ങളുടെ യൂണിയന്‍വിട്ട് ബിഎംഎസില്‍ ചേരുമെന്ന ഭീതിപൂണ്ട സിപിഎം നേതാക്കള്‍ തങ്ങളുടെ സ്ഥിരം ഗുണ്ടകളെ ഉപയോഗിച്ച് ആക്രമം അഴിച്ചുവിട്ടതെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബി. എം. എസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബി വിജയന്‍, ജോയിന്റ് സെക്രട്ടറി എന്‍. ബി മോഹന്‍ദാസ്, ജി.ടി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

Kerala

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

India

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

പുതിയ വാര്‍ത്തകള്‍

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.