Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സിപിഎമ്മിന്റെ ഗുരുനിന്ദ; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 09:05 pm IST
inAlappuzha

ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റി വിശ്വാസികളെയും ശ്രീനാരായണീയരെയും അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും പ്രകടനങ്ങളും സമ്മേളനങ്ങളും നടന്നു.കുട്ടനാട്ടില്‍ മേഖലാടിസ്ഥാനത്തിലാണ് എസ്എന്‍ഡിപിയുടെ പ്രതിഷേധ പ്രകടനം നടന്നത്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മുഹമ്മയിലും പുത്തനങ്ങാടിയിലും കാവുങ്കലും മണ്ണഞ്ചേരിയിലും വന്‍ പ്രതിഷേധ പ്രകടനം നടന്നു. കെജി കവല ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രകടനം കല്ലാപ്പുറത്ത് സമാപിച്ചു. ബിജെപി സംസ്ഥാന കൗണ്‍സിലംഗം കെ.വി. അശോകന്‍ സമസാരിച്ചു. ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് എം.ആര്‍. രതീഷ്, ബിജെപി ചേര്‍ത്തല മണ്ഡലം സെക്രട്ടറി കെ.വി. ബാബു, ബിജെപി മുഹമ്മ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.എസ്. അനില്‍കുമാര്‍, സെക്രട്ടറി കെ.ടി. ശശി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കാവുങ്കല്‍ തെക്കേതറമൂട്ടില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി രഞ്ജന്‍ പൊന്നാട്, ആര്‍എസ്എസ് കാവുങ്കല്‍ മണ്ഡല്‍ കാര്യവാഹ് സിന്ധുമോന്‍, ബിഎംഎസ് കണ്‍വീനര്‍ സനല്‍, പി.ആര്‍. പ്രസാദ്, യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രകടനം മുഹമ്മ ബസ്റ്റാന്റില്‍ സമാപിച്ചു.

പുത്തനങ്ങാടി കവലയില്‍ നിന്നാരംഭിച്ച ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം മുട്ടത്തിപ്പറമ്പില്‍ സമാപിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനുസുധീന്ദ്രന്‍, ആര്‍എസ്എസ് കലവൂര്‍ താലൂക്ക് കാര്യവാഹ് ദീപു, പുത്തനങ്ങാടി മണ്ഡല്‍ കാര്യവാഹക് യോഗേഷ്, മണ്ഡല്‍ കാര്യവാഹ് ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ചേര്‍ത്തല താലൂക്ക് ശാരീരിക് ശിക്ഷന്‍പ്രമുഖ് ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഗുരുനിന്ദയ്‌ക്ക് പരിഹാരം ഗുരുധര്‍മ്മ പ്രചരണമാണെന്ന് ശ്രീനാരായണ വൈദികസംഘം കണിച്ചുകുളങ്ങര അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചവര്‍ പരിഹാരം കാണാന്‍ ഗുരുധര്‍മ്മ പ്രചരണം നടത്തണമെന്ന് ശ്രീനാരായണ വൈദിക സംഘം ആവശ്യപ്പെട്ടു. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്നവരാണ് ഗുരുവിനെ അപഹസിക്കുന്നതെന്നും ശ്രീനാരായണ വൈദികസംഘം കുറ്റപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് സുരേഷ് ശാന്തി അധ്യക്ഷത വഹിച്ചു.

ശ്രീനാരായണ ഗുരുദേവനെ സിപിഎമ്മുകാര്‍ അവഹേളിച്ചതില്‍ മണ്ണഞ്ചേരി 352-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം പ്രതിഷേധിച്ചു. ശാഖായോഗം പ്രസിഡന്റ് എന്‍. അപ്പുകുട്ടന്‍ തോംവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ബി.സജികുമാര്‍ കളമ്പൂല്‍, എ.ഡി.ഭാരതീയന്‍, എസ്.ജയദേവന്‍, ഡി. പ്രതാപന്‍, പി.പി. സഞ്ജയന്‍, രവി മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്എന്‍ഡിപി ഗീതാനന്ദപുരം 2860-ാം നമ്പര്‍ ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ശാഖായോഗം പ്രസിഡന്റ് ഡി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് ചേര്‍ത്തല യൂണിയന്‍ ജോ. കണ്‍വീനര്‍ ബിജുദാസ് അദ്ധ്യക്ഷനായി. ശാഖായോഗം സെക്രട്ടറി ഷിബു തൈക്കൂടം, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സൈജിത്ത്, ഡി.എന്‍. മണിയന്‍, ശ്യാം എന്നിവര്‍ സംസാരിച്ചു

ചേലാട്ടുഭാഗം 1140-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തില്‍ വടുതലയില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് പി.കെ. രവി, സെക്രട്ടറി വി.കെ.രവീന്ദ്രന്‍, വി.കെ. പുരുഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം ഭാരവാഹികളടക്കം നൂറ് കണക്കിന് പേര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.