Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഓണപരീക്ഷയുടെ ചോദ്യപേപ്പറുകളില്‍ ഗുരുതര പിഴവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 08:44 pm IST
in Wayanad

കല്‍പ്പറ്റ:. തിങ്കളാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിനുള്ളില്‍ ബുധനാഴ്ച നടക്കേണ്ട പരീക്ഷയുടെ ചോദ്യങ്ങളും. ഓണപരീക്ഷയുടെ ചോദ്യപേപ്പറുകളില്‍ ഗുരുതര പിഴവ് ചില വിഷയങ്ങള്‍ക്ക് ചോദ്യങ്ങള്‍  ഇല്ല.  എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധ്യാപകരും വിദ്യാര്‍ഥികളും.ബത്തേരി ഉപജില്ലയിലെ തോമാട്ടുചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം രണ്ടാംപേപ്പറായിരുന്നു തിങ്കളാഴ്ചത്തെ പരീക്ഷ. ആദ്യപേജിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ചോദ്യപേപ്പര്‍ മറിച്ചുനോക്കിയപ്പോഴാണ് അകം നിറയെ ഹിന്ദി ചോദ്യങ്ങള്‍. അതും ബുധനാഴ്ച നടക്കേണ്ട പരീക്ഷയുടെത്. മലയാളത്തില്‍ നിന്ന് വന്നത് വെറും അഞ്ച് ചോദ്യങ്ങള്‍ മാത്രം. ഇതോടെ പരീക്ഷയെഴുതാനാവാതെ മലയാളം വിദ്യാര്‍ഥികള്‍ മടങ്ങ ി. ലഭിച്ച ചോദ്യപേപ്പറുകളില്‍ തന്നെ ആവശ്യമുള്ളതിനെക്കാളും90എണ്ണം കുറവുമായിരുന്നു.

അറബി പരീക്ഷയും തിങ്കളാഴ്ച തന്നെയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലുള്ള ചോദ്യപേപ്പറുകള്‍ സ്‌കൂളില്‍ ലഭിച്ചില്ല. വിദ്യാഭ്യാസ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അമ്പലവയല്‍ ഗവ. ഹയര്‍സെക്കന്റി സ്‌കൂളില്‍ നിന്നും ഇമെയില്‍ വഴി ചോദ്യപേപ്പര്‍ വാങ്ങി. ഇത് ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്താണ് അറബി പരീക്ഷ നടത്തിയത്. എട്ടാംതരം മലയാളത്തിലെ ചോദ്യപേപ്പറുകളില്‍ ഏറെ പിശകുകളുണ്ട്. അടിവരയിട്ട വാക്കുകളുടെ അര്‍ഥം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനുകള്‍ ഒരു ചോദ്യമാണ്. എന്നാല്‍ ചോദ്യത്തില്‍ ഒരിടത്തും അടിവരയിട്ടിട്ടില്ല. ബത്തേരിയിലെ സ്വകാര്യ പ്രസില്‍ പ്രിന്റ് ചെയ്തതാണ് ചോദ്യപേപ്പര്‍. എസ്എസ്എയും ഡിഡിഇയും നേരിട്ട് ചുമതലവഹിച്ചാണ് ചോദ്യപേപ്പര്‍ അച്ചടി നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.