Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ച കേരളത്തില്‍ ആത്മീയ നവോത്ഥാനത്തിന് കാരണമായി: വിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 07:29 pm IST
inAlappuzha

ഹരിപ്പാട്: ബാലഗോകുലം പോലുള്ള ദേശീയപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചത് കൊണ്ട് കുട്ടികളില്‍ ദേശീയബോധം വളരുവാനും ആത്മീയാചാര്യന്മാരുടെയും നവോത്ഥാന നായകന്മാരുടെയും ജീവചരിത്രം മനസിലാക്കുവാനും സാധിക്കുകയും അതുവഴി ആത്മീയ നവോത്ഥാനത്തിന് കാരണമാവുകയും ചെയ്തതായി ഭാരതീയവിചാരകേന്ദ്രം ജില്ലാസെക്രട്ടറി ജെ.മഹാദേവന്‍ പറഞ്ഞു.

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം കരുവാറ്റായില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സംരക്ഷണ സമിതിയുടെയും ബാലഗോകുലത്തിന്റെയും പ്രവര്‍ത്തനത്തിലൂടെ ക്ഷേത്രങ്ങള്‍ ഉദ്ധരിക്കുവാനും ഭഗവത്ഗീതയും പുരാണങ്ങളും കുട്ടികള്‍ക്ക് പഠിക്കുവാനും സാധിക്കുന്നു.

ഒരു കാലത്ത് ക്ഷേത്രങ്ങളിലേക്ക് പോകാതെയിരുന്ന കേരളീയജനത ഇന്ന് ആവേശപൂര്‍വ്വം ക്ഷേത്രങ്ങളിലേക്ക് പോകുന്നത് കാണുവാന്‍ സാധിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആവശ്യപ്രകാരം പൊതുഒഴിവ് ദിനമായി സര്‍ക്കാര്‍ അംഗീകരിച്ചു. ശ്രീകൃഷ്ണനെയും ശ്രീരാമനെയും മാതൃകാഭരണകര്‍ത്താക്കളായി അംഗീകരിച്ചുകഴിഞ്ഞു.

ഇന്ന് രാഷ്‌ട്രീയഭേദമന്യേ മുഴുവന്‍ സമൂഹവും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുവാന്‍ തയ്യാറായതും അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.അര്‍ജ്ജുനന്‍ ചെട്ടിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന വ്യാപാരിയായ തോട്ടുവേലില്‍ ചെല്ലപ്പന്‍ നായര്‍, കാട്ടാളത്ത് ശങ്കരന്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

തോട്ടപ്പള്ളി സുഭാഷ്ബാബു ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. എം. ഉത്തമന്‍, കുഞ്ഞുമോന്‍, ഹരികൃഷ്ണന്‍, ജെ.ദിലീപ്, കുട്ടന്‍, എ.പ്രകാശ്, എന്‍.പത്മകുമാര്‍, കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.