Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പ്; സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 07:24 pm IST
inAlappuzha

ചേര്‍ത്തല: നിലവിലെ ഭരണം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. താലൂക്കിലെ സഹകരണ പ്രസ്ഥാനങ്ങളെ നയിക്കുന്ന യൂണിയന്റെ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തോല്‍വി മുന്‍കൂട്ടി കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും മുതലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം കാട്ടിയ വീഴ്ചയാണ് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയില്‍ എത്തിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തെരഞ്ഞെടുപ്പു തീയതിക്ക് 60 ദിവസം മുന്‍പ് യൂണിയനു കീഴിലെ സംഘങ്ങളുടെ അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നയം.

ഇതനുസരിച്ച് യുഡിഎഫ് തങ്ങള്‍ക്കനുകൂലമായുള്ള 90 സംഘങ്ങളുടെ അഫിലിയേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍, സിപിഎമ്മിന് 50 സംഘങ്ങളുടെ മാത്രം അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നാണ് വിമര്‍ശനം.

പാര്‍ട്ടിക്കു ആധിപത്യമുള്ള പല പ്രധാന സംഘങ്ങളുടെയും അഫിലിയേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഫിലിയേഷന്‍ പൂര്‍ത്തിയായ സംഘങ്ങളിലെ ഭരണ സമിതിയംഗങ്ങള്‍ക്കും, ജീവനക്കാരുടെ പ്രതിനിധികള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. സഹകരണപ്രസ്ഥാനങ്ങളിലെ പ്രധാനികളായ സിപിഎം നേതാക്കള്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ യഥാസമയം അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

പാര്‍ട്ടിയിലെ അരൂര്‍, ചേര്‍ത്തല ഏരിയാകമ്മിറ്റിയിലെ മുന്‍നിര നേതാക്കളാണ് നിലവിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണ സമിതിയിലുള്ളത്. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതമൂലം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്ത സംഘങ്ങളും യൂണിയന് കീഴിലുണ്ട്. പ്രധാനികള്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ ദുരവസ്ഥ ഉണ്ടായിരുക്കുന്നതെന്നതാണ് വിരോധാഭാസം.

ഒക്ടോബര്‍ ആറിനാണ് തെരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം പ്രാരംഭ ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ തെരെഞ്ഞെടുപ്പിലെ തോല്‍വിഭയം കാരണം അഫിലിയേഷന്‍ നടത്തുന്നതില്‍ സെക്രട്ടറി കൂടിയായ അസി. രജിസ്ട്രാര്‍ രാഷ്‌ട്രീയക്കാരുടെ കയ്യാളായി പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ച് ഏരിയാ കമ്മറ്റിയിലെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കടക്കം പരാതി നല്‍കുവാന്‍ നീക്കം തുടങ്ങിയതായാണ് വിവരം.ചേര്‍ത്തല: നിലവിലെ ഭരണം നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. താലൂക്കിലെ സഹകരണ പ്രസ്ഥാനങ്ങളെ നയിക്കുന്ന യൂണിയന്റെ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തോല്‍വി മുന്‍കൂട്ടി കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.

അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും മുതലാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം കാട്ടിയ വീഴ്ചയാണ് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയില്‍ എത്തിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തെരഞ്ഞെടുപ്പു തീയതിക്ക് 60 ദിവസം മുന്‍പ് യൂണിയനു കീഴിലെ സംഘങ്ങളുടെ അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നയം.

ഇതനുസരിച്ച് യുഡിഎഫ് തങ്ങള്‍ക്കനുകൂലമായുള്ള 90 സംഘങ്ങളുടെ അഫിലിയേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍, സിപിഎമ്മിന് 50 സംഘങ്ങളുടെ മാത്രം അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളുവെന്നാണ് വിമര്‍ശനം.

പാര്‍ട്ടിക്കു ആധിപത്യമുള്ള പല പ്രധാന സംഘങ്ങളുടെയും അഫിലിയേഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അഫിലിയേഷന്‍ പൂര്‍ത്തിയായ സംഘങ്ങളിലെ ഭരണ സമിതിയംഗങ്ങള്‍ക്കും, ജീവനക്കാരുടെ പ്രതിനിധികള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. സഹകരണപ്രസ്ഥാനങ്ങളിലെ പ്രധാനികളായ സിപിഎം നേതാക്കള്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ യഥാസമയം അഫിലിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

പാര്‍ട്ടിയിലെ അരൂര്‍, ചേര്‍ത്തല ഏരിയാകമ്മിറ്റിയിലെ മുന്‍നിര നേതാക്കളാണ് നിലവിലെ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണ സമിതിയിലുള്ളത്. പാര്‍ട്ടിയിലെ കടുത്ത വിഭാഗീയതമൂലം ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാന്‍ കഴിയാത്ത സംഘങ്ങളും യൂണിയന് കീഴിലുണ്ട്. പ്രധാനികള്‍ നേതൃത്വം നല്‍കുന്ന സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ ദുരവസ്ഥ ഉണ്ടായിരുക്കുന്നതെന്നതാണ് വിരോധാഭാസം.

ഒക്ടോബര്‍ ആറിനാണ് തെരഞ്ഞെടുപ്പു നിശ്ചയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം പ്രാരംഭ ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍ തെരെഞ്ഞെടുപ്പിലെ തോല്‍വിഭയം കാരണം അഫിലിയേഷന്‍ നടത്തുന്നതില്‍ സെക്രട്ടറി കൂടിയായ അസി. രജിസ്ട്രാര്‍ രാഷ്‌ട്രീയക്കാരുടെ കയ്യാളായി പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ച് ഏരിയാ കമ്മറ്റിയിലെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിഷയത്തില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടികാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ക്കടക്കം പരാതി നല്‍കുവാന്‍ നീക്കം തുടങ്ങിയതായാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.