Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിപിഎമ്മിന് സമനില തെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:57 pm IST
inVicharam

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരന്ന കക്ഷിയാണ് സിപിഎം എന്നവകാശപ്പെടാറുണ്ട്. അടിക്കടി തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നുവെങ്കിലും ജനകീയ അടിത്തറ ഇപ്പോഴും ഭദ്രമാണെന്ന് വിലയിരുത്തി ആശ്വസിക്കുകയും ചെയ്തുപോന്നു.എന്നാലിന്ന് ആ പാര്‍ട്ടി എത്തിപ്പെട്ട ഗതികേടിനെ ഓര്‍ത്ത് ശത്രുക്കള്‍പോലും തലയില്‍ കൈവച്ചുപോവുകയാണ്.തലയില്‍ ആള്‍ താമസമില്ലാത്ത ഒരുപറ്റം നേതാക്കളുടെ വകതിരിവില്ലായ്‌മ ആ പാര്‍ട്ടിയുടെ സമനില തന്നെ തെറ്റിച്ചിരിക്കുകയാണ്. എന്തുപറയണം, എങ്ങനെ പെരുമാറണം പ്രവര്‍ത്തിക്കേണ്ടത് ഏതുരീതിയില്‍ എന്നുപോലും നിശ്ചയിക്കാനോ നിര്‍ദ്ദേശിക്കാനോ കഴിയാത്തവണ്ണം അധഃപതിച്ചിരിക്കുകയാണ് നേതൃത്വം.

അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അതിന്റെ ഉദാഹരണം. നാലുപതിറ്റാണ്ടായി ബാലഗോകുലം നടത്തുന്ന ജന്മാഷ്ടമി ശോഭായാത്ര സ്വന്തമാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ വിഫലശ്രമം ആ പാര്‍ട്ടിയെ വെട്ടില്‍വീഴ്‌ത്തിയിരിക്കുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല മുന്നണിയിലും വലിയ ഭിന്നതയ്‌ക്കാണ് വഴിയൊരുക്കിയത്. ഹിന്ദുമതത്തിന്റെ ആഘോഷം പാര്‍ട്ടിയേറ്റെടുത്തത് ഹിന്ദുവോട്ട് തട്ടാനാണെന്ന ആരോപണമുണ്ട്. യാത്രകളില്‍ പ്രദര്‍ശിപ്പിച്ച നിശ്ചലദൃശ്യങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിഎസ് അച്യുതാനന്ദനും ബാലസംഘം നടത്തിയ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ച് രംഗത്തിറങ്ങി. അടിസ്ഥാന നിലപാടുകളില്‍നിന്ന് പാര്‍ട്ടി വ്യതിചലിച്ചിട്ടില്ല എന്നാണ് വിഎസിന്റെ ന്യായീകരണം.തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്.

എല്ലാമതക്കാരും ഇതില്‍ പങ്കെടുത്തുവെന്ന് സ്ഥാപിക്കാനും കോടിയേരി കിണഞ്ഞു ശ്രമിച്ചു. തങ്ങള്‍ നടത്തിയത് ഓണാഘോഷമാണെന്ന് വിശദീകരിക്കാന്‍ ശനിയാഴ്ചതന്നെ പിണറായി ശ്രമിച്ചിരുന്നു. അണികളോട് എന്ത് വിശദീകരിക്കണമെന്നുപോലും നിശ്ചയമില്ലാതായി. ആശയപരമായി പാപ്പരത്തം നേരിടുന്ന പാര്‍ട്ടിയാണ് തങ്ങളെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ്. നടത്തിയത് ഓണാഘോഷമാണോ ശ്രീകൃഷ്ണജയന്തിയാണോ എന്നുപോലും വ്യക്തതയില്ല. ഓണാഘോഷത്തിന് ഉറിയടി നടത്തുന്ന സമ്പ്രദായമുണ്ടോ.തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ആര്‍ഭാടപൂര്‍വം ഉറിയടി നടത്തിയ വാര്‍ത്ത ചിത്രസഹിതമാണ് ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത്. മതപരമായ ചടങ്ങുകള്‍ പാര്‍ട്ടി അണികള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടിതന്നെ മതചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് അപഹാസ്യമാണല്ലോ.

പാര്‍ട്ടി ഇത്തരമൊരു പരിപാടി നടത്തേണ്ടിയിരുന്നില്ലെന്ന തോന്നല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും ശക്തമാണ്. പാര്‍ട്ടിക്ക് ഇത് വലിയ നാണക്കേട് ഉണ്ടാക്കിയെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ നിലപാട്.മതേതര പാര്‍ട്ടിയെന്നു പറയുകയും നാലുപതിറ്റാണ്ടായി ബാലഗോകുലം നടത്തുന്ന പരിപാടിക്ക് ബദലുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും ചര്‍ച്ചയായിരിക്കുകയാണ്. ഏതായാലും സ്വയം അപഹാസ്യരായി എന്നാണ് വ്യക്തമാകുന്നത്.കമ്മ്യൂണിസം കൈവിട്ട് അവനവനിസത്തിലേക്ക് ചുരുങ്ങിയ പാര്‍ട്ടിയുടെ കോപ്രായങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സമ്മേളനങ്ങള്‍ക്കും സമരങ്ങള്‍ക്കും ആളില്ല. യുവജനവിദ്യാര്‍ത്ഥി മേഖലകളിലും പ്രവര്‍ത്തനം

ശുഷ്‌ക്കം.തെരഞ്ഞെടുപ്പുകളിലാണെങ്കില്‍ ദയനീയ പരാജയം. അണികളും ജനങ്ങളും അകന്നുകൊണ്ടിരിക്കുമ്പോഴുള്ള അങ്കലാപ്പാണ് അവരെ അക്രമാസ്‌കതരാക്കുന്നത്. പാര്‍ട്ടികളെയും പട്ടികളേയും അവര്‍ വെറുതെ വിടുന്നില്ല. പ്രതിമകള്‍പോലും സിപിഎം ആക്രമണഭീതിയിലാണ്. സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്റെ വീടിനടുത്ത് കോടിയേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തെറിഞ്ഞ് അക്രമാന്തരീക്ഷമുണ്ടാക്കാന്‍ ഗുഢാലോചന നടത്തി. സംഭവം നടത്തിയത് ആര്‍എസ്എസ്‌കാരാണെന്നും രാത്രി മൂന്ന് മണിക്കാണ് പ്രതിമ തകര്‍ത്തതെന്നും കൃത്യമായി സിപിഎം പ്രചരിപ്പിക്കുന്നു. എത്ര ക്രൂരന്മാരാണ് പാര്‍ട്ടി നേതൃത്വമെന്ന് വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോടിയേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത്.

എതിരാളികളെ പ്രതിക്കൂട്ടിലാക്കാന്‍ മാതാവിനെവരെ വകവരുത്താന്‍ കൂസലില്ലാത്ത കൂട്ടരാണ് സിപിഎമ്മുകാരെന്ന് പണ്ടേതന്നെ തെളിയിച്ചതാണ്. മനോരോഗികളുടെ വന്‍കൂട്ടമായി സിപിഎം നേതൃത്വം മാറിയിരിക്കുന്നു. ഇതിനെക്കുറിച്ച് അണികളും ജനങ്ങളും ഗൗരപൂര്‍വം ചിന്തിക്കണം. നേതൃത്വത്തിന് ഷോക്ക് ചികിത്സ നല്‍കാന്‍ വരുംതെരഞ്ഞെടുപ്പുകള്‍ അവസരമാക്കുകയാണ് വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.