Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കും: ഗെയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 06:46 pm IST
in Kannur

കണ്ണൂര്‍: പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് ഗെയില്‍ ചീഫ് മാനേജര്‍ & പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ടോണി മാത്യു പറഞ്ഞു. ജില്ലയില്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന് പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അധ്യക്ഷതയില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

82 കിമീ ആണ് ജില്ലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. 32 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഇതില്‍ 12 കോടി ന്യായവിലകളുടെ 50 ശതമാനവും 20 കോടി വിളകള്‍ക്കുളളതുമാണ്. ഗ്യാസ് പൈപ്പ് ലൈന്‍ വരുന്നതോടെ ജില്ലയിലെ പ്രാന്ത പ്രദേശങ്ങളില്‍ എല്‍പിജി സിലിണ്ടര്‍ ലഭ്യത കൂടും. മണ്ണിനടിയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതാണ് ഏറ്റവും സുരക്ഷിതം. മലിനീകരണം കുറയും. സ്ഥലം വിട്ടുനല്‍കുന്നവരുടെ ഭൂമിയിലുളള ഉടമസ്ഥാവകാശം മാറുകയില്ല. ക്രയവിക്രയങ്ങള്‍ക്ക് തടസ്സമില്ല. 10 സെന്റില്‍ വീട് വന്നാല്‍ അത്തരം സ്ഥലങ്ങളില്‍ വീതികുറച്ച് വീട് സംരക്ഷിച്ച് പൈപ്പിടും.അതില്‍ കുറവ് ഭൂമിയുളളവര്‍ക്ക് വീട് വെക്കാനുളള സ്ഥലം വിട്ടിട്ടുമാത്രമേ സ്ഥലമെടുക്കൂ. അത്തരം സ്ഥലങ്ങളില്‍ വീതി 2 മീറ്റര്‍ മാത്രമാവും. ഉപയോഗാവകാശം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ എടുക്കുക. പൈപ്പിട്ടശേഷം കൃഷി ചെയ്യുന്നതില്‍ തടസ്സമില്ല. ജനവാസമുളള നഗരങ്ങളിലും പൈപ്പിടാം. ഡല്‍ഹി, മുംബൈ, പൂനെ ഉള്‍പ്പെടെ 72 നഗരങ്ങളിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നു. ഇന്ന് 16 സംസ്ഥാനങ്ങളില്‍ വാതകപൈപ്പ് ലൈനുകള്‍ ഉണ്ട്. ജില്ലയില്‍ 53 വില്ലേജിലൂടെ ലൈന്‍ കടന്നുപോകും. തെങ്ങ് 12078, കമുക് 3934, മാവ് 11750, വാഴ 320, കശുമാവ് 6469, പ്ലാവ് 8710 എന്നിങ്ങനെ തുക നഷ്ടപരിഹാരം നല്‍കും. 503 കി മീ പൈപ്പ്‌ലൈന്‍ ആണ് കേരളത്തിലൂടെ കടന്നുപോകുന്നത്. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്നുപോകാത്തതിനാല്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ അനുമതി ഗെയില്‍ നേടിയിട്ടുണ്ട്. പൂര്‍ണമായും സുരക്ഷിതമായ പൈപ്പാണ് സ്ഥാപിക്കുക.

പദ്ധതി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് പൂര്‍ണമായ മാര്‍ക്കറ്റ് വില നല്‍കണമെന്ന് ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. പദ്ധതി വഴി ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് ലൈന്‍ കടന്നുപോകുന്ന പ്രദേശവാസികള്‍ക്ക് നല്‍കാനാവണമെന്ന് ജെയിംസ്മാത്യു എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് 1500 കോടി വാര്‍ഷിക വരുമാനം ലഭിക്കുന്ന പദ്ധതിയാണെന്നും സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഗെയില്‍ ഓഫീസ് കണ്ണൂരില്‍ ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു.

ജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ന്യായവില ആവശ്യപ്പെടും. ആശങ്ക പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. അതിനായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ എംഎല്‍എമാരായ ഇ.പി.ജയരാജന്‍, ജെയിംസ് മാത്യു, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, സബ്കലക്ടര്‍ നവജേ്യാത് ഖോസ, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ഗെയില്‍ മാനേജര്‍ ടോണി മാത്യു എന്നിവരും പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.