Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശ്രീകൃഷ്ണജയന്തി ആഘോഷത്തിലെ വന്‍ ജനപങ്കാളിത്തം ആശയം നഷ്ടപ്പെട്ട സിപിഎം ആയുധം ഏന്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 10:01 pm IST
inAlappuzha

മാവേലിക്കര: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സമാന്തര പരിപാടികള്‍ സംഘടിപ്പിച്ചും, വ്യാപക സംഘര്‍ഷമുണ്ടാകുമെന്ന് ഭീതി പരത്തിയിട്ടും ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയിലേക്ക് രാഷ്‌ട്രീയ ഭേദമന്യേ ആയിരങ്ങള്‍ ഒഴുകിയെത്തിയത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നു.

സിപിഎം വിലക്ക് ലംഘിച്ച് പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ കുട്ടികളെ കൃഷ്ണവേഷത്തില്‍ ഒരുക്കി ശോഭായാത്രയില്‍ പങ്കെടുത്തു. സിപിഎം കുത്തകയാക്കിയിരുന്ന പല ഗ്രാമങ്ങളും കാവി അണിഞ്ഞു. ഇതോടെയാണ് സിപിഎമ്മുകാര്‍ കഠാര രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റിയത്.

ഇതിന്റെ ഭാഗമായി ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ നൂറനാട് (33), പാലമേല്‍ പഞ്ചായത്ത് യുവമോര്‍ച്ച വൈസ്പ്രസിഡന്റ് അരുണ്‍(30) എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎം-ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചു. ബൈക്കിലെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഇരുവരും പന്തളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനു ശേഷം പ്രദേശത്തെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചു.

ഇന്നലെ വൈകിട്ട് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ പ്രകടനത്തിനിടയിലും വ്യാപകമായി കൊടിതോരണങ്ങള്‍ നശിപ്പിച്ചു. മേഖലയില്‍ വ്യാപക അക്രമത്തിനാണ് സിപിഎം പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി ജില്ലയ്‌ക്കു പുറത്തുള്ള ചില ക്വട്ടേഷന്‍ സംഘങ്ങളുടെയും മതതീവ്രവാദ ബന്ധമുള്ളവരുടെയും സഹായവും സിപിഎം തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ക്കു പിന്നിലും ഇത്തരത്തിലുള്ളവര്‍ പങ്കെടുത്തതായി ആരോപണമുണ്ട്.

ആശയം നഷ്ടപ്പെട്ട് ആയുധം എടുക്കുന്ന സിപിഎം നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിവിടുന്ന അണികളെ ആയുധം ഉപയോഗിച്ച് തടഞ്ഞു നിര്‍ത്താമെന്നുള്ള സിപിഎം നേതാക്കളുടെ പദ്ധതിയാണ് അക്രമത്തിനു പിന്നില്‍. സിപിഎം അക്രമരാഷ്‌ട്രീയം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നും ഇതിനെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.