Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂവോട് ഘോഷയാത്രയില്‍ ശ്രീ നാരായണ ഗുരുവിനെ കുരിശിലേറ്റിയ പ്ലോട്ട് വിവാദമാകുന്നു ശ്രീകൃഷ്ണ ജയന്തി നാളിലെ ഓണാഘോഷത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 08:28 pm IST
in Kannur

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി നാളില്‍ ഓണാഘോഷസമാപനമെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് സാംസ്‌ക്കാരിക നായകന്മാരേയും ഹൈന്ദവിശ്വാസങ്ങളേയും പരസ്യമായി വെല്ലുവിളിച്ച സിപിഎം നടപടി വിവാദമാകുന്നു. പാര്‍ട്ടി നടപടിയെച്ചൊല്ലി സിപിഎമ്മിനകത്ത് അഭിപ്രായഭിന്നത രൂക്ഷമാകുന്നു. സംഘപരിവാര്‍ സംഘടനകളിലേക്ക് പാര്‍ട്ടിയില്‍ നിന്നുളള ഒഴുക്കു തടയുക, സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചക്ക് തടയിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ കുതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിയുകയും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി അനുദിനം പ്രതിസന്ധിയിലകപ്പെടുകയുമാണ്. കണ്ണൂര്‍ ലോബിയില്‍പ്പെട്ട സിപിഎം നേതാക്കളാണ് ഇത്തരം പരിപാടികള്‍ നടത്താന്‍ നേതൃത്വം നല്‍കിയതെന്നും ഇത് പാര്‍ട്ടിക്ക് പൊതു സമൂഹത്തില്‍ മോശം പ്രതിച്ഛായക്ക് വഴിയൊരുക്കിയതായും ഒരു വിഭാഗം സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ലോബിക്ക് കീഴടങ്ങി പാര്‍ട്ടിയുടെ നയമാറ്റത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലെ തെക്കന്‍ ജില്ലകളിലെ നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കണ്ണൂരിലെ നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങി ഗണേശോത്സവവും രക്ഷാബന്ധനും ശ്രീകൃഷ്ണ ജയന്തിയും ഹൈന്ദവ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തരത്തില്‍ ആചാര വിരുദ്ധമായി ആഘോഷിച്ചത് പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നതോടൊപ്പം പാര്‍ട്ടിയിലെ വിശ്വാസികളായ ഹൈന്ദവസമൂഹത്തേയും പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്ന് ഒരു വിഭാഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും അച്യുതാനന്ദനേയും ഉള്‍പ്പെടെ അറിയിച്ചു കഴിഞ്ഞതായും അറിയുന്നു. ശ്രീകൃഷ്ണ ജയന്തി നാളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ ജനപങ്കാളിത്തം നാമമാത്രമായിരുന്നു.

അതേസമയം മലപ്പട്ടം ഉള്‍പ്പെടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളെന്നവകാശപ്പെടുന്ന പല സ്ഥലങ്ങളിലും ബാലഗോകുലം നടത്തിയ ശോഭായാത്രയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. സാംസ്‌ക്കാരിക ഘോഷയാത്രയെന്ന പേരില്‍ കൊട്ടിഘോഷിച്ച പരിപാടിയില്‍ പല സ്ഥലത്തും ഹൈന്ദവ ദേവതകളേയും മഹാബലിയേയും ശ്രീനാരായണ ഗുരുദേവനെ പോലുളള സാസ്‌ക്കാരിക നായകരേയും അധിക്ഷേപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുളള ഫ്‌ളോട്ടുകളും മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളുമാണ് ഉള്‍ക്കൊളളിച്ചിരുന്നത്. ഇത്തരം നടപടികളില്‍ അതത് പ്രദേശത്തെ പാര്‍ട്ടിക്കിടയില്‍ തന്നെ കടുത്ത പ്രതിഷേധവും അഭിപ്രായഭിന്നതയും ഉടലെടുത്തിട്ടുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടായിയെന്ന തിരിച്ചറിവ് പല നേതാക്കള്‍ക്കിടയിലും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് കൂവോട് നിന്നും ഏഴാംമൈലിലേക്ക് ബാലസംഘം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റികൊണ്ട് പ്രദര്‍ശിപ്പിച്ച ഫ്‌ളോട്ട് കേരളീയ സമൂഹത്തിലാകെ ചര്‍ച്ചയായിരിക്കുകയാണ്. സിപിഎമ്മിനെ പരസ്യമായി തളളിപ്പറഞ്ഞ എസ്എന്‍ഡിപി നേതൃത്വത്തെ അവഹേളിക്കാന്‍ സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന ശ്രീനാരായണ ഗുരുവിനെ അപമാനിച്ച പാര്‍ട്ടി നടപടി വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കകത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെയ്‌ക്കുമെന്നുറപ്പാണ്. ഏതാനും നാളുകളായി ആര്‍എസ്എസിനെ അനുകരിച്ചുകൊണ്ട് മുമ്പോട്ട് പോവുന്ന കണ്ണൂരിലെ സിപിഎം നേതാക്കളുടെ നടപടിയും ഘോഷയാത്രയുടെ പേരില്‍ പാര്‍ട്ടിക്കുണ്ടായ പേരു ദോഷം ചര്‍ച്ചകള്‍ക്ക് വഴിവെയ്‌ക്കും. ഏതാനും മാസം മുമ്പ് ആര്‍എസ്എസിന്റെ ദണ്ഡയേ അനുകരിച്ച് കുറുവടിയും കായികാഭ്യാസത്തെ പിന്തുടര്‍ന്ന് യോഗാസനവും സിപിഎം ഏറ്റെടുത്തു നടപ്പിലാക്കിയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.