Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഭയം നല്‍കും, പക്ഷെ മതംമാറ്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 02:38 pm IST
inWorld

ബെര്‍ലിന്‍: വികാരി വെള്ളം തളിച്ചപ്പോള്‍ മുഹമ്മദ് അലി സോനൂബി തലകുനിച്ചു നിന്നു. ചെകുത്താനില്‍ നിന്നും അവന്റെ ദുഷ്ട പ്രവര്‍ത്തികളില്‍ നിന്നും അകന്നു മാറാന്‍ നിങ്ങള്‍ തയ്യാറാണോ? ഇസ്ലാമില്‍ നിന്ന് മാറാമോ? പാസ്റ്റര്‍ ഗോട്ട്‌ഫ്രൈഡ് മാര്‍ട്ടെന്‍സ് ചോദിച്ചപ്പോള്‍ ഇറാന്‍കാരനായ സോനൂബി പറഞ്ഞു, അതേ.. ഉടന്‍ പാസ്റ്റര്‍ കൈ നീട്ടി പ്രാര്‍ഥിച്ചു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍.. അങ്ങനെ മുഹമ്മദ് പേരും മാറി, മാര്‍ട്ടിനായി. അതേ മുഹമ്മദ് ഇപ്പോള്‍ കൃസ്ത്യാനിയാണ്. വാര്‍ത്താ ഏജന്‍സിയായ അസോഷിയേറ്റ് പ്രസിന്റെ വാര്‍ത്തയില്‍ പറയുന്നു.

ഇറാന്‍ നഗരമായ ഷിറാസില്‍ നിന്നുള്ള മരപ്പണിക്കാരനാണ് സോനൂബി.  ഭാര്യയ്‌ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പം അഞ്ചു മാസം മുന്‍പാണ് ജര്‍മ്മനിയില്‍ എത്തിയത്.

ജര്‍മ്മനിയില്‍ അഭയം കിട്ടി പക്ഷെ മതംമാറേണ്ടിവന്നു. മുഹമ്മദ് മാത്രമല്ല ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, സിറിയ , ഇറാഖ്,  പാക്കിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടിയെത്തുന്നത്. ഇങ്ങനെ ജര്‍മ്മനിയിലെ ബെര്‍ലിനിലെ ഇവാഞ്ചലിക്കല്‍ ട്രിനിറ്റി പള്ളിയില്‍ നൂറു കണക്കിന് മുസഌങ്ങളാണ് മതംമാറുന്നത്. ജര്‍മ്മനിയില്‍ താമസിക്കാനാണ് മതംമാറുന്നത്.

ക്രിസ്തുമതത്തിന്റെ അന്തസത്ത അറിഞ്ഞാണ് ഇവര്‍ മതംമാറുന്നതെന്നാണ് പാസ്റ്റര്‍ പറയുന്നത്. മതംമാറിയശേഷം വെറും പത്തുശതമാനം പേര്‍ മാത്രമേ പള്ളിയില്‍ വരാതിരിക്കാതുള്ളൂ. പാസ്റ്റര്‍ പറയുന്നു. മതംമാറിയതു കൊണ്ടു മാത്രം അഭയം ലഭിക്കണമെന്നില്ല. എന്നാല്‍ അതിനുള്ള സാധ്യത വളരെയേറെയാണ്. മതംമാറിയവര്‍ മടങ്ങിച്ചെന്നാല്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും വധശിക്ഷയാണ് ലഭിക്കുക. അതിനാല്‍ മതംമാറിയവരെ മടക്കിഅയക്കാന്‍ ജര്‍മ്മനിക്കും താല്പ്പര്യമില്ല, ചുരുക്കത്തില്‍ ഏതുവിധേനയും അവിടെ തുടരാന്‍ കഴിയും. ജീവിത മാര്‍ഗവും സമാധാനവും ആഗ്രഹിച്ചാണ് ഇവര്‍ അഭയം തേടി വിദേശ രാജ്യങ്ങളില്‍ എത്തുന്നത്.

ഇറാന്‍സ്വദേശി വാസേം ഹെയ്ദാരി ആദ്യമെത്തിയത് നോര്‍വ്വേയിലാണ്, 2009ല്‍. മതവും മാറി. പക്ഷെ അഭയം കിട്ടിയില്ല. തുടര്‍ന്ന് ഇയാള്‍ ജര്‍മ്മനിയില്‍ എത്തി. ഇവിടെ തീരുമാനം കാത്ത് കഴിയുകയാണ്.

ഈ മതംമാറ്റം പള്ളിക്കാര്‍ക്കും ആശ്വാസമാണ്. ദിനം പ്രതി വിശ്വാസികള്‍ കുറയുകയാണ്. ഇത്തരം മതംമാറ്റങ്ങള്‍ വഴിയാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് പാസ്റ്റര്‍ ഗോട്ട്‌ഫ്രൈഡ് മാര്‍ട്ടെന്‍സിനൊപ്പം 150 പേരേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വിശ്വാസികളുടെ എണ്ണം അറുനൂറായി. മതംമാറുന്നവര്‍ക്ക് മൂന്നു മാസം മതപഠനവും നല്‍കും. ജര്‍മ്മനിയിലെ മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലും ഇങ്ങനെ വിശ്വാസികളുടെ എണ്ണം കൂടുന്നുണ്ട്. ഹാനോവറിലെയും റൈന്‍ലാന്‍ഡിലെയും ലൂഥറന്‍ ചര്‍ച്ചും ആശ്വസിക്കുകയാണ്. ഈ വര്‍ഷം എട്ടുലക്ഷം പേരെങ്കിലും അഭയം തേടിയെത്തുമെന്നാണ് ജര്‍മ്മന്‍ അധികൃതരുടെ കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിന്റെ നാലിരട്ടി.

സോനൂബിയും ഭാര്യ അഫ്‌സാന (പുതിയ പേര് കാതറീന) പറയുന്നു, ഞങ്ങള്‍ സന്തുഷ്ടരാണ്, ഇനി ഞങ്ങള്‍ക്ക് ഞങ്ങളാകാമല്ലോ..മക്കള്‍ക്ക് ഇനി നല്ല വിദ്യാഭ്യാസം ലഭിക്കും, നല്ല ഭാവിയും ഉണ്ടാകും. അവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kottayam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

Kerala

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.