Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പെന്തകോസ്ത് സഭയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വ്യാപക മതംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 10:02 pm IST
in Wayanad

വിളമ്പുകണ്ടം : പെന്തകോസ്ത് സഭയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വ്യാപകമായി മതംമാറ്റം നടത്തുന്നതായി ആരോപണം. പലയിടങ്ങളിലും സേവനത്തിന്റെ മറവിലാണ് മതംമാറ്റം നടത്തുന്നത് പള്ളിക്കുന്ന് , ചേരിയംകൊല്ലി, മലങ്കര, വെണ്ണിയോട്, കുറുമ്പാലകോട്ട, ഏച്ചോം, കൈപ്പാട്ട്കുന്ന്, ചാളക്കര, തുടങ്ങിയ കോളനികളിലാണ് കൂടുതലായി മതപരിവര്‍ത്തനശ്രമം നടക്കുന്നത്.

വന്‍തോതില്‍ പണം ഒഴുക്കിയാണ് ക്രൈസ്ത്യന്‍സഭകളുടെ മേല്‍നോട്ടത്തില്‍ പണിയ, കുറിച്യ, അടിയ, കാട്ടുനായക്ക തുടങ്ങിയ വിഭാഗങ്ങളെ നിര്‍ബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ആദിവാസിവിഭാഗങ്ങളെ കൂട്ടമായി മതപരിവര്‍ത്തനം നടത്തിയ പ്രദേശംകൂടിയാണിത്. മുന്‍പ് ആദിവാസി വിഭാഗത്തിന്റെ ദുരിതങ്ങളെ ചൂഷണം ചെയ്തും ഇന്ന് പണമൊഴുക്കി പ്രലോഭിപ്പിച്ചുമാണ് മതപരിവര്‍ത്തനത്തിന് പ്രേരിപ്പുക്കുന്നത്. ഇക്കാര്യത്തില്‍ സഭ പിന്നോട്ടല്ല ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അവലംബിച്ച സംസ്‌കാരനശികരണരീതിയിലുള്ള പരിവര്‍ത്തനമാണ് ഇവര്‍ക്ക് പ്രിയങ്കരം.

വംശീയമായും പാരമ്പര്യമായും തലമുറകള്‍ കൈമാറിയ ശീലങ്ങളും വിശ്വാസങ്ങളും കാടത്തമാണെന്നും ഇതെല്ലാം പൂര്‍ണ്ണമായുംതമസ്‌കരിക്കേണ്ടതാണെന്ന് വിശ്വസിപ്പിക്കുകയും തങ്ങളുടെതാണ് എല്ലാത്തിനും മഹത്തരം എന്നുള്ളരീതിയിലാണ് പ്രചരണം ഇത് പലരീതിയില്‍ സാമൂഹികവും മതപരമായ അസഹിഷ്ണുതഉണ്ടാക്കുകയും പലപ്പോഴും സംഘര്‍ഷണത്തിനിടയാവുകയും ചെയ്യുന്നുണ്ട്. ചുരുങ്ങിയ കാലത്തിനിടയ്‌ക്ക്തന്നെ പത്തിലധികം പള്ളികളാണ് ഈമേഖലയില്‍ ഉയര്‍ന്ന് വന്നിട്ടുള്ളത്. വിളമ്പുകണ്ടം, അരിഞ്ചേര്‍മല പ്രദേശങ്ങളിലെ പാസ്റ്റര്‍മാരാണ് മനിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനികളെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ ശക്തമായജനകീയ പ്രതിരോധമുണ്ടാകുമെന്ന് ധര്‍മ്മരക്ഷാഐക്യവേദി വയനാട് ജില്ലാകണ്‍വീനര്‍ നിഖില്‍ദാസ് ഓടത്തോട് പ്രസ്താവനയില്‍ പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

Editorial

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

Career

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

India

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

India

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : 43 മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു

ഭാരതമാതാവിന് നിങ്ങളുടെ കഴിവ് ആവശ്യമാണ്: അമേരിക്കയിലെ ഭാരതവംശജരെ തിരികെ വിളിച്ച് ശ്രീധര്‍ വെമ്പു

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

സിഎസ്ആര്‍ ഫണ്ടുകള്‍; കലാപരിപാടികള്‍ക്ക് മുന്‍ഗണന നല്‍കണം: സംസ്‌കാര്‍ ഭാരതി

ശമ്പളം മുടങ്ങിയതിന്റെ പ്രതികാരം; ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലെ 240-ലധികം സി​സി​ടി​വി കാ​മ​റ​ക​ള്‍ ത​ക​ര്‍​ത്തു, ര​ണ്ട്പേ​ർ പി​ടി​യി​ൽ

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.