Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ- ചങ്ങനാശ്ശേരി ബോട്ട്‌സര്‍വ്വീസ് നിലച്ചത് യാത്രക്കാരെ വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 08:28 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി ബോട്ട് സര്‍വ്വീസ് നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. ഓണക്കാലത്ത് ചില ബോട്ട് സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിലെ അപാകതയാണ് രണ്ടാഴ്ചയായി ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴയിലേയ്‌ക്കുള്ള ഏക ബോട്ട് സര്‍വ്വീസ് നിലച്ചതിന് കാരണമെന്ന് പരാതി ഉയരുന്നു. ബോട്ട് സര്‍വ്വീസ് നിലച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിവസേന നൂറിലധികം യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നും രാവിലെ 9.30ന് പുറപ്പെട്ട് കാവാലം വഴി ആലപ്പുഴയിലെത്തുന്ന സര്‍വ്വീസാണ് പ്രധാനമായും മുടങ്ങിയത്. ഇതോടൊപ്പം തന്നെ ആലപ്പുഴയില്‍ നിന്നും തിരികെ കാവാലത്തേയ്‌ക്കുള്ള സര്‍വ്വീസും മുടങ്ങി. ഇതോടെ ആലപ്പുഴയില്‍ ഷിഫ്റ്റ് ക്ലാസുകളില്‍ എത്തേണ്ട കാവാലത്തേയും കായല്‍മേഖലകളിലേയും വിദ്യാര്‍ത്ഥികള്‍ ക്ലേശത്തിലായി. ഈ പ്രദേശങ്ങളിലുള്ള ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനറല്‍ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പോകേണ്ടവരും ഇതോടെ ദുരിതത്തിലായി.

എ 9-ാം നമ്പര്‍ ബോട്ടാണ് ഈ സര്‍വ്വീസ് നടത്തിയിരുന്നത്. രാവിലെ 7.30ന് കാവാലം ലിസ്യൂവില്‍ നിന്നാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ലിസ്യൂ, കാവാലം, വെളിയനാട് പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഏക ആശ്രയമായിരുന്നു ഈ ബോട്ട് സര്‍വ്വീസ്.

കാവാലം തട്ടാശ്ശേരിയിലുള്ള ക്ഷീരസംഘത്തില്‍ പാലളക്കുന്നതിന് ലിസ്യൂ, സിഎംഎസ്, ജെട്ടി പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകരും സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിരുന്നു. കായല്‍നിലങ്ങളില്‍ പണിക്ക് പോകേണ്ട തൊഴിലാളികള്‍ക്കും ഈ ബോട്ട് സര്‍വ്വീസ് നിര്‍ത്തലാക്കിയത് ഏറെ ബുദ്ധിമുട്ടിലാക്കി. എന്നാല്‍ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നും പഴയരീതിയില്‍ ബോട്ട് സര്‍വ്വീസുകള്‍ പുനക്രമീകരിക്കുമെന്നും ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.