Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയം നോക്കാറില്ല:കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 03:00 pm IST
in Kasargod

കാസര്‍കോട്: സംസ്ഥാനങ്ങളുടെ വികസന പദ്ധതികള്‍ക്ക് പണം നല്‍കുന്നതില്‍ നരോന്ദ്രമോദി സര്‍ക്കാര്‍ രാഷ്‌ട്രീയം നോക്കാറില്ലെന്ന് കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം തല ബിജെപി രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. യുപിഎ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഭരണത്തിന്റെ ഫലമായി അഴിമതിയില്‍ മുങ്ങികുളിച്ച രാജ്യത്തെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പുരോഗതിയിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, അമൃത് നഗരം, മെയ്‌ക്ക് ഇന്ത്യ തുടങ്ങിയ നിരവധി ജനക്ഷേമ പദ്ധതികള്‍ മോദി ഗവ: ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. രാജ്യത്തെ 5 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിച്ചു. ബാംഗ്ലൂരില്‍ നടത്തിയ തൊഴില്‍ മേളയില്‍ 6000 ആളുകള്‍ പങ്കെടുത്തു. അതില്‍ 1640 പേര്‍ക്ക് അപ്പോള്‍ തന്നെ തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞു.

 

 

 

 

 

 

 

 

 

 

ബിജെപി കുമ്പളയില്‍ സംഘടിപ്പിച്ച പൊതുയോഗം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യുന്നു

കേരള കേന്ദ്ര സര്‍വ്വകലാശാല 2008 ല്‍ യുപിഎ സര്‍ക്കാര്‍ പ്രത്രേക നിയമം വഴി അനുവദിച്ചെങ്കിലും യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും അവിടെ ഒരുക്കിയിരുന്നില്ല. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വകലാശാലയ്‌ക്ക് 315 കോടി രൂപ അനുവദിച്ചു. കള്ളപ്പണം കണ്ടെത്താനായി പ്രത്രേക അന്വേഷണകമ്മീഷനെ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് സുപ്രീംകോടതി കള്ളപ്പണ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായി പ്രത്രേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ നിയമിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറായില്ല. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രടാക്‌സ് വിഹിതമായി നല്‍കിയിരുന്ന്ത് 36 ശതമാനമായിരുന്നു. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷം അത് 42 ശതമാനമാക്കി ഉയര്‍ത്തിയതായി കേന്ദ്രനിയമനീതി വകുപ്പ് മന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡണ്ട് ഹരിഷ്ചന്ദ്ര മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെശ്രീകാന്ത്, സംസ്ഥാന വെസ് പ്രസിഡണ്ട് പ്രമീള സി.നായക്, ദേശീയ സമിതിയംഗം എം.സഞ്ജീവഷെട്ടി, സംസ്ഥാന സമിതിയംഗം പി.രമേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരയാദവ്, നേതാക്കളായ കെ.പി.വത്സരാജ്, സുധാമ ഗോശാഡ, മണികണ്ഠറൈ, സ്‌നേഹലത, ഗിരി വീരനഗര്‍, സരോജ ആര്‍ ബള്ളാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ബിജെപി കുമ്പളയില്‍ നടത്തിയ രാഷാട്രീയ വിശദീകരണയോഗത്തിനെത്തിയവര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.