Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തിനെതിരെ കള്ളപ്രചരണം സിപിഎമ്മിന്റെ പത്രസമ്മേളന നാടകം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 02:53 pm IST
in Kasargod

കാഞ്ഞങ്ങാട്: കൊളവയല്‍ പ്രദേശത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവേകാനന്ദ വിദ്യാലയത്തിനെതിരെ പ്രദേശത്തെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ പത്രസമ്മേളന നാടകം പൊളിഞ്ഞു. കഴിഞ്ഞ ദിവസം കൊളവയലില്‍ സിപിഎം നടത്തിയ അക്രമത്തില്‍ വിദ്യാലയം പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. മതം നോക്കിയും നിറം നോക്കിയും അക്രമം നടത്തുന്ന അണികള്‍ കടലോര പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കിവരുന്ന വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിനെതിരെ കാണിച്ച കാടത്തപരമായ പ്രവര്‍ത്തി സമൂഹത്തില്‍ സിപിഎം നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നടന്ന സര്‍വകക്ഷി യോഗവും ഇതിനെ അപലപിച്ചിരുന്നു. ഈ നാണക്കേടില്‍ നിന്ന് കരയകയറാന്‍ ഇപ്പോള്‍ വിദ്യാലയത്തിന് നേരം അപവാദ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ്. സ്‌കൂളിലെ മാതൃസമിതി പ്രസിഡണ്ടിന്റെ പേരില്‍ പത്രവാര്‍ത്ത തയ്യാറാക്കിയ പ്രദേശത്തെ ഡിവൈഎഫ് നേതാക്കള്‍ക്ക് പക്ഷെ മാതൃസമിതി പ്രസിഡന്റിനെ പത്രസമ്മേളനത്തില്‍ എത്തിക്കാന്‍ സാധിക്കാതെ പദ്ധതി പൊളിയുകയായിരുന്നു. സ്‌കൂളില്‍ ആയുധകൂമ്പാരമുണ്ടെന്നാണ് പത്രവാര്‍ത്തയില്‍ പറയുന്നത്.

മാതൃസമിതിയില്‍ നിന്ന് രാജിവെയ്‌ക്കാത്ത പ്രസിഡണ്ടിനെ രാജിവെച്ചതായി കാണിച്ചാണ് നേതാക്കള്‍ തന്നെ അടിസ്ഥന രഹിതമായ വാര്‍ത്തയുണ്ടാക്കിയത്. കാഞ്ഞങ്ങാട്ടെ പ്രസ്‌ഫോറം ഓഫീസിലേക്ക് പത്രവാര്‍ത്തയുമായി വന്ന കൊളവയലിലെ നേതാക്കള്‍ക്ക് സ്‌കൂളിനെപ്പറ്റി യാതൊരു വിവരവും ഇല്ല. വിദ്യാലയത്തില്‍ നിന്നും മാതൃസമിതി പ്രസിഡണ്ടിന്റെ കുട്ടികളുടെ ടിസി വാങ്ങി എന്നു പറയുന്ന ഇവര്‍ക്ക് ടിസി വാങ്ങിയ കുട്ടികളുടെ വിവരമോ, സ്‌കൂളിലെ ക്ലാസ് വിവരമോ അറിയില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമില്ല. മാതൃസമിതി പ്രസിഡണ്ടിന്റെ ഫോണ്‍ നമ്പര്‍ പോലും കൊളവയലില സഖാക്കള്‍ക്ക് അറിയില്ല. പത്രസമ്മേളനത്തില്‍ മാതൃസമിതി പ്രസിഡണ്ട് പങ്കെടുക്കാതെ മാറ്റിവെച്ചതിനെപ്പറ്റിയും കൃത്യമായ വിവരമില്ല. വിവാദ പത്രസമ്മേളനത്തില്‍ നിന്നും സത്യം മനസിലാക്കി മാതൃസമിതി പ്രസിഡണ്ട് ഒഴിവായതിനെ തുടര്‍ന്ന് സിപിഎമ്മിന്റെ നാടകം പൊളിയുകയായിരുന്നു.

എന്നാല്‍ ഇതുവരെ മാതൃസമിതി പ്രസിഡണ്ട് തനിക്ക് രാജിക്കത്ത് തന്നിട്ടില്ലെന്ന് വിദ്യാലയത്തിലെ പ്രധാനാധ്യാപിക പറയുന്നു. ആരും ഇതുവരെ ടിസി വാങ്ങി വിദ്യാലയത്തില്‍ നിന്നും പിരിഞ്ഞു പോയിട്ടില്ലെന്നും അവര്‍ പറയുന്നു. സ്‌കൂളിനെ കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച കൊളവയലില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് വിദ്യാലയ സമിതി പ്രസിഡണ്ട് കെ.വി.ലക്ഷ്മണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.