Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കേന്ദ്ര സര്‍വ്വകലാശാലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും:മന്ത്രി സദാനന്ദ ഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 02:45 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസനത്തിനാവശ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര നിയമ-നീതിന്യായ കാര്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. പെരിയ തേജസ്വിനി ഹില്‍സിലെ ചന്ദ്രഗിരി ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്രസര്‍വ്വകലാശാലയുടെ എട്ട് പഠനകേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ എട്ട് പഠന കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം

കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ നിര്‍വ്വഹിക്കുന്നു

കേന്ദ്രസര്‍വ്വകലാശാലയുടെ ഭാഗമായുളള മെഡിക്കല്‍ കോളേജ് കാസര്‍കോട് ജില്ലയില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ഉത്തരമലബാറിന്റെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേന്ദ്രസര്‍വ്വകലാശാല മാറും. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഗ്രാമീണ മേഖലയുള്‍പ്പെടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും ചികിത്സയും പൊതു ശുചിത്വസംവിധാനവും ഉറപ്പുവരുത്തുമെന്നത് പ്രധാമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുളളതാണ്. ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളും നൈപുണ്യ വികസന പദ്ധതികളും നടപ്പാക്കും. ഈ കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളിലൊന്നായി മാറ്റുന്നതിനാവശ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യയുടെ അമ്പത് ശതമാനത്തോളമുളള യുവജനങ്ങള്‍ക്ക് ഗുണമേന്മയുളള ഉന്നതവിദ്യാഭ്യാസം ഉറപ്പു വരുത്തുകയും യുവജനങ്ങളെ രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെയുളള നേട്ടമാക്കി മാറ്റുകയുമാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം ഈ ലക്ഷ്യം സഫലീകരിക്കുന്നതിനാവശ്യമായ എല്ലാ സഹകരണവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

 

 

 

 

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എട്ട് പഠന സമുച്ഛയങ്ങളുടെ ഉദ്ഘാടന വേളയില്‍ ബിജെ പി നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, എം. സഞ്ജീവ ഷെട്ടി, പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കജം പാടി സുബ്രഹ്മണ്യഭട്ട്, പ്രമീള സി. നായിക്, അനിതാ നായിക്, ദിനേശ്, കെ. കുഞ്ഞിരാമന്‍, മടിക്കൈ കമ്മാരന്‍, ദാമോദരപണിക്കര്‍, എസ്.സുദര്‍ശനന്‍ എന്നിവര്‍

കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. പിമോഹനന്‍, പി.കരുണാകരന്‍ എംപി, കെ.കുഞ്ഞിരാമ ന്‍ എംഎല്‍എ, ബിജെപി സം സ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്‍, പൂല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.സി ബൈജു സ്വാഗതവും വി. ശശിധരന്‍ നന്ദിയും പറഞ്ഞു.

കേന്ദ്രസര്‍വ്വകലാശാലയില്‍ അയ്യങ്കാളി ചെയര്‍ അനുവദിക്കണമെന്നും സര്‍വ്വകലാശാലകളുടെ ഭാഗമായ മെഡിക്കല്‍ കോളേജ് ജില്ലയില്‍ ഉടന്‍ സ്ഥാപിക്കണമെന്നും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കണമെന്നും ജനപ്രതിനിധികളും സര്‍വ്വകലാശാല പ്രതിനിധികളും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

പെരിയ കേന്ദ്രസര്‍വകലാശാല പഠന കേന്ദ്ര സമുച്ഛയങ്ങളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് വൈസ് ചാന്‍സിലര്‍ ജി.ഗോപകുമാര്‍ പുറത്തിറക്കുന്നു

കേരള കേന്ദ്രസര്‍വ്വകലാശാലയുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേകപതിപ്പിലൂടെ ബഹു : കേന്ദ്ര നിയമനീതിന്യായവകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കെ. പി മോഹനനും കണ്ണോടിച്ചു നോക്കുന്നു. ബി.ജെ.പി നേതാക്കളായ വി. മുരളീധരന്‍, സുരേഷ് ഷെട്ടി, അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ സമീപം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.