Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അടിയറവ് പറഞ്ഞ യമധര്‍മന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 03:23 pm IST
in Samskriti

മാദ്രി രാജാവിന്റെ പുത്രി സഖിമാരുമൊത്ത് നടന്നുല്ലസിക്കുവാനിറങ്ങി. രാജ്യത്തിനടുത്ത ഗ്രാമത്തിനു സമീപത്തെ വനത്തിലൂടെ യാത്രയായി. അവിടെവച്ച് അതിസുന്ദരനായ ഒരു മുനി കുമാരനെ കണ്ടുമുട്ടി. യൗവ്വനദശയിലുള്ള കുമാരിക്ക് അദ്ദേഹത്തെ ഭര്‍ത്താവായി കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. സഖിമാരുമായി അതേക്കുറിച്ച് ചര്‍ച്ച ചെയ്തു. കുമാരിയുടെ മനസ്സില്‍ മുനികുമാരന്‍ നിറഞ്ഞു. മഹാരാജാവ് ഈ വിവരം അറിഞ്ഞ് അവള്‍ക്കുനേരെ കയര്‍ത്തു. നീയെന്തവിവേകമാണ് കാണിക്കുന്നത്. ആരാ എന്താ എന്നൊന്നും അറിയാത്ത മുനികുമാരന്മാരെ മോഹിക്കയോ. ഈ ബഹളത്തിനിടയിലാണ് നാരദമുനി അവിടെ എത്തിയത്. ഇതേപ്പറ്റി ഞാന്‍ അന്വേഷിച്ചുവരാം അങ്ങ് വെറുതെ കോപിക്കരുത്.

അന്ധനായ സാല്വരാജപുത്രനാണവന്‍. സത്യവാന്‍ എന്നാണ് നാമം. പക്ഷേ ഒരേ ഒരു വര്‍ഷമേ അയാള്‍ക്ക%R4യുസ്സ് കാണൂ. കോപിഷ്ഠനായ രാജാവിന് ഒപ്പം ആധികൂടിയായിത്തീര്‍ന്നു.

മകളെ പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ആ വിവാഹം ഗംഭീരമായി നടത്തി. ഭര്‍ത്താവിന്റെ ആയുസ്സിനായി രാജകുമാരി ശക്തമ%BUയ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ഒരു വര്‍ഷം തികയും മുമ്പായി ഒരാഴ്ച കഠിനവ്രതത്തില്‍ കഴിഞ്ഞു.

ആയുസ് തീരും എന്നുള്ള ദിവസം കുമാരന്‍ വിറക് ശേഖരിക്കുവാന്‍ യാത്രയായത് അടുത്തുളള വനത്തിലായിരുന്നു. കുമാരിയും കൂടെ പുറപ്പെട്ടു. മരം മുറിയ്‌ക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞ് വീണു. ഏതുനിമിഷവും എന്തുസംഭവിക്കും എന്ന് അറിയാമായിരുന്നതിനാല്‍ ആ കുമാരി നല്ല മുന്‍കരുതലെടുത്തിരുന്നു. ഭര്‍ത്താവിനെ തന്റെ മടിയില്‍ കിടത്തി ശുശ്രൂഷിച്ചു. ചുറ്റും നോക്കിയ%QA്പോള്‍ യമധര്‍മരാജാവ് അടുത്തെത്തിക്കഴിഞ്ഞു.

അടുത്തനിമിഷം തന്റെ ഭര്‍ത്താവിനെ പിടികൂടും  എന്നു മനസ്സിലായി. തന്റെ പ്രാര്‍ത്ഥനയെല്ലാം വിഫലമാവുമോ? എന്നായി ചിന്ത. അദ്ദേഹത്തെ ഒരാള്‍ക്കും വിട്ടുകൊടുക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തി മാറോട് ചേര്‍ത്തുപിടിച്ചു. യമധര5E0‍മനുണ്ടോ വിടുന്നു. മുനി കുമാരന്റെ ദേഹം വരിഞ്ഞുചുറ്റാന്‍ തുടങ്ങി. ”നിങ്ങള്‍  എന്റെ പ്രിയതമനെ എന്തു ചെയ്യുന്നു.” സത്യവാന്റെ ഭാര്യ ചോദിച്ചു.”ഞാന്‍ ഇവനെ കൊണ്ടുപോകയാണ്. ആയുസ് തീര്‍ന്നാല്‍ പിന്നെ ഭൂമിയിലാര്‍ക്കും സ്ഥാനമില്ല.” യമധര്‍മന്‍ പറഞ്ഞു.

”എന്നാല്‍ ഞാനും ഒപ്പംവരും ഞങ്ങള്‍ വേര്‍പിരിയില്ല. അത്രയ്‌ക്കിഷ്ടമാണെനിയ്‌ക്ക്. ഒരുവര്‍ഷംപോലുമായില്ല. ഞങ്ങള്‍ ഒന്നായിട്ട്…’

”അതെല്ലാം ശരിയാവും. നീയെന്റെ കൂടെ വരരുത് ആ പ്രദേശത്തേക്ക് നിനക്ക് കടക്കുവാന്‍ അധികാരമൊന്നുമില്ല. നിനക്കെന്തു വരം വേണം” യമധര്‍മന്‍ അവളെ ഒഴിവാക്കാന്‍ വേണ്ടി ചോദിച്ചു. മൂന്ന് വരം നേടി. അച്ഛന്റെ കണ്ണ് തെളിയണം, നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടണം; എനിയ്‌ക്ക് ധാരാളം പുത്രന്മാ5E0ും വേണം ഇതായിരുന്നു നേടിയ വരങ്ങള്‍.

യമധര്‍മന്‍ അറിയാതെ കുരുക്കില്‍ വീഴുകയായിരുന്നു. പതിവ്രതയായ സാവിത്രിയ്‌ക്ക് പുത്രന്മാരെ ലഭിക്കണമെങ്കില്‍ സത്യവാനെ തിരിയെ നല്‍കാതെ വയ്യ. ഒടുവില്‍ വരിഞ്ഞ് കെട്ടിക്കൊണ്ടുപോകാന്‍ നിശ്ചയിച്ച ആ ജീവനെ തിരികെ നല്‍കേണ്ടിവന്നു. അവളുടെ ഉറച്ച പ്രാര്‍ത്ഥനയാലാണ് സത്യവാനും സാവിത്രിയും ഒന്നായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.