Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അതിരുവിട്ട മതന്യൂനപക്ഷ പ്രീണനം രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നു: കെ.പി.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 02:29 pm IST
inKozhikode

കോഴിക്കോട്: രാജ്യസുരക്ഷയെ അടക്കം ദോഷകരമായി ബാധിക്കുന്ന തരത്തില്‍ അതിരുവിട്ട മതന്യൂനപക്ഷ പ്രീണനമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി നേതാവും ചെറുകിട വ്യവസായിയും ജന്മഭൂമി പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്ന സി.പ്രഭാകരന്റെ ഏഴാമത് അനുസ്മരണ ദിനത്തില്‍ ‘ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വം അനുവര്‍ത്തിച്ച അതേ നിലപാടാണ് സ്വതന്ത്ര ഭാരതത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ പിന്തുടര്‍ന്നത്. വിഭജനത്തിന് കാരണമായി മുസ്ലിംലീഗ് ഉപയോഗിച്ച പീര്‍പൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കോപ്പിടിയായിരുന്നു യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍കമ്മിറ്റി നല്‍കിയത്. ഇതിന്റെ മറ്റൊരു രൂപമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കിയ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും.

ഭരണകൂടവും ഹിന്ദുസമൂഹവുമാണ് ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയ്‌ക്ക് കാരണമെന്ന തെറ്റായ സന്ദേശമാണ് ഇവ നല്‍കിയത്. തങ്ങള്‍ വിവേചനത്തിന് ഇരയാകുന്നു എന്ന അപകടകരമായ ധാരണ മുസ്ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ പരത്താന്‍ ഇത് കാരണമായി. ന്യൂനപക്ഷം എന്താണെന്നത് കൃത്യമായി നിര്‍വ്വചിക്കാന്‍പോലും ശ്രമമുണ്ടായില്ല. ഭരണഘടനയിലോ സുപ്രീംകോടതിയുടെ സുപ്രധാന വിധികളിലോ ന്യൂനപക്ഷ നിയമത്തിലോ ന്യൂനപക്ഷമെന്തെന്ന് നിര്‍വ്വചിക്കപ്പെട്ടില്ല. ഓരോ സംസ്ഥാനത്തും എണ്ണത്തില്‍ കുറഞ്ഞ മതവിഭാഗങ്ങളാണ് ന്യൂനപക്ഷമെന്ന ഭരണഘടനാ നിര്‍മ്മാണസമിതിയിലെ ഏക പരാമര്‍ശം മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഇതനുസരിച്ചല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ന്യൂനപക്ഷ നിര്‍വ്വചനം നടപ്പാക്കപ്പെട്ടത്. ന്യൂനത അനുഭവിക്കുന്ന പക്ഷത്തിനല്ല, മറിച്ച് ന്യൂനപക്ഷ മത പ്രീണനത്തിനാണ് പരിഗണന ഉണ്ടായത്.

വീണ്ടും വിഭജനത്തിന് കാരണമായേക്കാവുന്ന തരത്തിലാണ് ന്യൂനപക്ഷ പ്രീണനം എത്തിനില്‍ക്കുന്നത് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷതവ ഹിച്ചു. സംസ്ഥാനസെക്രട്ടറി കെ.പി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ. ഗംഗാധരന്‍ അനുസ്മരണപ്രഭാഷണം നടത്തി.

ഈ വര്‍ഷത്തെ സി. പ്രഭാകരന്‍ സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ദേശീയ സൈക്ലിംഗ് താരം ടി.പി. അഞ്ജിതക്ക് പി.വി. ചന്ദ്രന്‍ പുരസ്‌കാരം നല്‍കി. സി.പ്രഭാകരന്റെ ഭാര്യ ഐ.രുഗ്മിണി ടീച്ചര്‍ ഫലകം സമ്മാനിച്ചു. സി. സഞ്ജിത്ത് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പി. പീതാംബരന്‍,അഡ്വ. കെ.പി. പ്രകാശ്ബാബു, സി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.