Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബൈരക്കുപ്പയെ ലഹരി വിരുദ്ധമാക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 09:30 pm IST
in Wayanad

 

പുല്‍പ്പള്ളി: ജില്ലയിലേക്ക് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നതിന് ഇടത്താവളമായി മാറിയ കര്‍ണ്ണാടകയിലെ ബൈരക്കുപ്പ ഗ്രാമത്തെ ലഹരിവിമുക്തമാക്കാന്‍ അധികൃതര്‍ നടപടികളാരംഭിച്ചു. സാധാരണക്കാരായ ഗ്രാമീണ ജനതയെ ലഹരിക്കടിമകളാക്കുകയും അവരുടെ സൈ്വര്യജീവിതവും കുടുംബജീവിതവും താറുമാറാക്കുകയും ചെയ്യുന്ന മാഫിയക്കെതിരേ ജനങ്ങളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവിടെയുണ്ടായിരുന്ന മദ്യഷാപ്പുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയപ്പോള്‍ അനധികൃതമായി വന്‍തോതില്‍ ഇവിടെ മദ്യവ്യവസായം തഴച്ചുവളരുകയായിരുന്നു. കേരളത്തില്‍ നിന്നുമുള്ള ഉപഭോക്താക്കളാണ് അധികവും ഈ കേന്ദ്രങ്ങളിലെത്തിയിരുന്നത്. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ കേരളത്തിലേക്കുള്ള മുഖ്യകയറ്റുകേന്ദ്രം ബൈരക്കുപ്പയാണ്. കേരളാ പോലീസിന് ഇവിടെ പരിശോധിക്കാന്‍ അനുവാദമില്ലാത്തതും പ്രാദേശികമായി ലഹരി മാഫിയക്കുള്ള ചില പിന്തുണയും ബൈരക്കുപ്പയെ ലഹരിമാഫിയകളുടെ കേന്ദ്രമാക്കുകയായിരുന്നു. ഇവിടെ അനധികൃത മദ്യവില്‍പ്പനയിലൂടെ കോടികള്‍ സമ്പാദിച്ചവരുമുണ്ട്. എന്നാല്‍ അതിന്റെ ഇരട്ടിയിലേറെയാണ് എല്ലാം നഷ്ടപ്പെട്ടവരും ആത്മഹത്യ ചെയ്തവരും കൊലചെയ്യപ്പെട്ടവരും. കേരള അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ മദ്യമാഫിയകള്‍ കോളേജ്, സ്‌കൂള്‍ കുട്ടികളെപ്പോലും കരിയറായും ഉപയോഗിച്ചിരുന്നു. യുവാക്കളടക്കം മദ്യലഹരിക്ക് അടിമകളായത് ബൈരക്കുപ്പ ഗ്രാമത്തെ ഒന്നാകെ ഉണര്‍ത്തുകയായിരുന്നു. ബൈരക്കുപ്പക്കുണ്ടായ പേരുദോഷം മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്റും ഭരണസസമിതിയും ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് തിരുപ്പതി അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസര്‍ ചിന്നസ്വാമി, പഞ്ചായത്ത് എക്‌സി. ഓഫീസര്‍ ചിന്നസ്വാമി, പഞ്ചായത്തംഗങ്ങളായ സുരേഷ്, ശിവരാജു, കൃഷ്ണന്‍, വെങ്കിടേഷ്, ശിവരാജ് എന്നിവര്‍ പ്രസംഗിച്ചു. ജനജാഗ്രതാ സമിതികളുടെ മേല്‍നോട്ടത്തില്‍ നടവഴികളിലൂടെയുള്ള ലഹരിക്കടത്തും കടകളിലൂടെയുള്ള വില്‍പ്പനയും തടയുന്നതിനും തീരുമാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.