Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെവെട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 09:19 pm IST
in Wayanad

പുല്‍പ്പള്ളി : ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും വീടും നല്‍കുന്ന ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെവെട്ടിപ്പ്. ഭരണമുന്നണിയിലെ പ്രമുഖ കക്ഷിയിലെ പ്രാദേശിക നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള അഞ്ച് ഏക്കറോളം ഭൂമിയാണ് പാടിച്ചിറ വില്ലേജിലെ പറോട്ടിക്കവലയില്‍ പണിയ വിഭാഗത്തില്‍ പ്പെട്ട 12 കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയത്. പൊതുവെ ഭൂമിക്ക് വിലക്കുറവുള്ള ഈ പ്രദേശത്ത് ആശിക്കും ഭൂമി പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന പരമാവധി വില ഈടക്കിക്കൊണ്ടണ് ഒരു കോടിയിലേറെ വില കണക്കാക്കി ഈ ഭൂമി ആദിവാസികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. മുറിച്ച് നീക്കാറായ റബര്‍ തോട്ടവും അതിനോട് ചേര്‍ന്ന ചതുപ്പ് നിലങ്ങളുമാണ് ഇങ്ങനെ പതിച്ച് നല്‍കിയത്. ഡിസിസി പ്രസിഡണ്ടിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ നേതാവാണ് ഈ ഇടപാടിലെ ഏറ്റവും വലിയ ഗുണഭോക്താവ്.

അഞ്ച് മാസം മുന്‍പ് കാപ്പിസെറ്റ് ഗവ .ഹൈസ്‌കൂളില്‍ വച്ച് ആശിക്കും ഭൂമി പദ്ധതിയില്‍ വീട് അനുവദിച്ച് കിട്ടിയ എണ്‍പതിലേറെ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിലായ ആദ്യ ഗടുവായ 37500 രൂപ വീതമുള്ള ചെക്ക് സ്ഥലം എംഎല്‍എ വിതരണം ചെയ്തതാണ്. ഇതില്‍ ആനപ്പാറ കുളത്തൂര്‍ പണിയ കോളനിയില്‍പ്പെട്ട 12 പണിയ കുടുംബങ്ങള്‍ക്ക് പറോട്ടിക്കവലയില്‍ വീട് നിര്‍മ്മിക്കുന്നതിന് ലഭിച്ച ചെക്കുകള്‍ ഭരണകക്ഷി സംസ്ഥാന നേതാവിന്റെ ആശ്രിതനായ കരാറുകാരനും കരസ്ഥമാക്കി. ഇതിന് ചില ആദിവാസി സംഘടനാ നേതാക്കളും ആവശ്യമായ ഒത്താശകള്‍ ചെയ്ത് കൊടുത്തതായാണ് അറിയുന്നത്. 12 കുടുംബങ്ങള്‍ക്കും ഇതുവരെയായി വീടുനിര്‍മ്മാണത്തിനുള്ള ഒരു ഏര്‍പ്പാടും ചെയ്തിട്ടുമില്ല. ഇതിനിടിയില്‍ ഇവിടെ ഭവന നിര്‍മ്മാണത്തിനെന്ന പേരില്‍ ജെസിബി ഉപയോഗിച്ച് ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് കടത്തി. ഡിസിസി നേതാവിന്റെ ബിനാമിയായ ഭൂമി ഇടുപാടുകാരന്‍ നേതാവും സംസ്ഥാന നേതാവിന്റെ ആശ്രിതനായ കരാറുകാരനും പരസ്പരം പഴിചാരി മരം മുറിച്ച് കടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ്മാറുകയാണ്.

ഭവന നിര്‍മ്മാണത്തിന്റെ ആദ്യഗഡു ധനസഹായം വിതരണം ചെയ്യാന്‍ കാപ്പിസെറ്റിലൊരുക്കിയ പൊതുപരിപാടിയടെ നടത്തിപ്പുകാര്‍ ആദിവാസി ഭവനനിര്‍മ്മാണ പദ്ധതികളില്‍ കാലാകലങ്ങളായി ക്രമക്കേടുകള്‍ നടത്തുന്ന കരാറുകാരായിരുന്നുവെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ജില്ലാ-സംസ്ഥാന നേതാക്കളും സ്ഥലം എംഎല്‍എയും അടങ്ങുന്ന ഒരു സംഘത്തിന്റെ കറവപശുവായി ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതി മാറിക്കഴിഞ്ഞിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.