Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ മൂന്നൂറ് ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 09:06 pm IST
in Wayanad

കല്‍പ്പറ്റ : ശ്രീകൃഷ്ണജയന്തി ബാലദിനമായി കൊണ്ടാടുന്നതിന്റെ ഭാഗമായി സപ്തംബര്‍ അഞ്ചിന് ജില്ലയിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ മൂന്നൂറ് ശോഭായാത്രകള്‍ നടക്കും. ആഗസ്റ്റ് 31ന് പതാകാദിനത്തോടുകൂടിയാണ് ബാലദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. വിവിധ സ്ഥലങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള മത്സരപരിപാടികളും സാംസ്‌ക്കാരിക കസമ്മേളനങ്ങളും, ഗോപൂജ, ഗോവനന്ദനം, ഉറിയടി എന്നിവയും നടന്നു.

സമൂഹമനസിന്റെ ഉള്‍തുടിപ്പിലലിഞ്ഞുചേര്‍ന്ന ലോകനന്മയുടെ സ്പന്ദനമായ ഭഗവാന്‍ ശ്രീകൃഷ്ണനെന്ന ആദ ര്‍ശത്തെയാണ് ബാലഗോകുലം മാര്‍ഗദര്‍ശകനായി പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭഗവാന്‍ ശ്രീ കൃഷ്ണന്റെ ജന്മദിനാ ഘോഷിക്കുന്ന സമൂഹത്തിന് നല്‍കു ന്ന മഹത്തായ സന്ദേശം വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസിനും പുണ്യം എന്നതാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെയും പശുപരിപാലനത്തിന്റെയും ഉദാത്തമായ ചിന്തകളും ഗോസംരക്ഷണവും കാവ് സംരക്ഷണവും ഏറ്റെടുത്തുകൊണ്ട് പാരിസ്ഥിതികമാ യ സന്തുലനം പുന:സൃഷ് ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമെന്നതാണ് ബാലഗോകുലം ജന്മാഷ്ടമിദിനത്തി ല്‍ സമൂഹത്തോട് പങ്കുവെക്കുന്നതെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു.

വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ നാളെ ജില്ലയില്‍ നടക്കുന്ന ശോഭായാത്രകള്‍ : പുല്‍പ്പള്ളിയില്‍ കുറിച്ചിപ്പറ്റ, ആനപ്പാറ, ചേത്തില, പാക്കം, കണ്ടാമല, മീനംകൊല്ലി, പാലമൂല, ഇരിപ്പൂട്, ചുണ്ടക്കൊല്ലി, പാളക്കൊല്ലി, കേളക്കവല, ചേകാടി, ആശ്രമക്കൊല്ലി, കല്ലുവയല്‍, വേടന്‍കോട്, കോളറാട്ട്ക്കുന്ന്, കുളത്തൂര്‍, മണ്ഡപമൂല, കാര്യമ്പാടിക്കുന്ന്, കിഴക്കെക്കുന്ന്, ചെറ്റപ്പാ ലം എന്നിവിടങ്ങളില്‍നിന്നെത്തുന്ന ശോഭായാത്രകള്‍ വൈ കീട്ട് നാല് മണിയോടെ താഴെയങ്ങാടി ചേടാറ്റിന്‍കാവില്‍ സ ംഗമിച്ച് മഹാശോഭായാത്രയാ യി നഗരപ്രദക്ഷിണത്തിനുശേ ഷം ശ്രീ കൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സീതാലവ കുശക്ഷേത്രത്തില്‍ സമാപിക്കും. ഇരുളത്ത് നാല് ശോഭായാത്രകളും ശശിമലയില്‍ നാല് ശോഭായാത്രകളും പെരിക്കല്ലൂരില്‍ രണ്ട് ശോഭായാത്രകളും നടക്കും.

അമ്പകുത്തി, പെരുവക, കമ്മന, വള്ളിയൂര്‍ക്കാവ്, താഴെയങ്ങാടി, പാലാക്കുളി, ഒഴക്കോടി, തവിഞ്ഞാല്‍ , അമ്പലവയല്‍, തലപ്പുഴ, അഗ്രഹാരം, ഒണ്ടയങ്ങാടി, തോണിച്ചാല്‍, കണിയാരം, ദ്വാരക, പിലാക്കാവ്, പഞ്ചാരക്കൊല്ലി, കൊയ്യാലകണ്ടി എരുമത്തെരുവ് എന്നീ പ്രദേശങ്ങളിലെ ശോഭായാത്രകള്‍ മാനന്തവാടി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണത്തിനുശേഷം കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിക്കും. പേര്യ, വരയാല്‍, വെണ്‍മണി, വളാട്, വട്ടോളി, തലപ്പുഴ എന്നീ പ്രധാന കേന്ദ്രങ്ങളിലും ശോഭായാത്രകള്‍ നടക്കും. പതിനെട്ടോളം ശോഭായാത്രകള്‍ കാട്ടിക്കുളം രണ്ടാംഗേറ്റില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബസ്സ്റ്റാന്റില്‍ സംഗമിക്കും.

പനമരം നിരീട്ടാടി, കൈപ്പാട്ടുക്കുന്ന്, ചുണ്ടക്കുന്ന്, എരനെല്ലൂര്‍, മേച്ചേരി, മാതോത്ത്‌പൊയില്‍, പുഞ്ചവയല്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ പനമരത്ത് സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ സമാപിക്കും. നിരവില്‍പ്പുഴ, വെളിയരണ, മൊതക്കര, കരിങ്ങാരി, അഞ്ചുക്കുന്ന്, എന്നീ ഭാഗങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ വിവിധകേന്ദ്രങ്ങളിലെത്തിചേര്‍ന്ന് മഹാശോഭായാത്രയായി സമാപിക്കും.

കല്‍പ്പറ്റ മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല, അമ്പിലേരി, അത്തിമൂല, റാട്ടക്കൊല്ലി, പുത്തൂര്‍വയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കല്‍പ്പറ്റ പന്തിമൂല ഭഗവതി ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച് അയ്യപ്പക്ഷേത്രത്തില്‍ സമാപിക്കും. ആനേരി, പാറക്കല്‍, പുളിക്ക ല്‍ക്കുന്ന്, പറളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രാവിലെ പത്ത് മണിക്കാരംഭിക്കുന്ന ശോഭായാത്രകള്‍ കമ്പളക്കാട് ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ആനേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. കണിയാമ്പറ്റ, പള്ളിയറ, വരദൂര്‍, പൊങ്ങിണി, കാനഞ്ചേരി, കരണി, പനങ്കണ്ടി, മൂതിമൂല, കാര്യമ്പാടി, അരിമുള, കാവുമന്ദം, വെണ്ണിയോട്, മുട്ടില്‍, വാഴവറ്റ, പള്ളിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും.

പടിഞ്ഞാറത്തറയില്‍ പതിനെട്ട് സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ കാപ്പുട്ടിക്കല്‍ സംഗമിച്ച് മഹാശോഭായാത്രയായി കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിക്കും.

മേപ്പാടി പുഴമൂല, ചെമ്പോത്തറ, പൂത്തക്കൊല്ലി നിന്നുള്ള ശോഭായാത്രകള്‍ മാരിയമ്മക്ഷേ്രത്തില്‍ സമാപിക്കും. വൈത്തിരി, കോളിച്ചാല്‍, തളിമല, കണ്ണാടിച്ചോല, പഴയവൈത്തിരി, എന്നീ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ വൈത്തിരി മാരിയമ്മന്‍ ക്ഷേത്രത്തില്‍ സമാപിക്കും. ആനപ്പാറ, നെടുമ്പാല, ഓടത്തോട്, ചൂരല്‍മല, തൃക്കൈപ്പറ്റ, ഏഴാംചിറ, താഴെ അരപ്പറ്റ, അരപ്പറ്റ, റിപ്പണ്‍, നെടുങ്കരണ തുടങ്ങിയ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടക്കും.

ചീങ്ങേരി, അമ്പലവയല്‍, അമ്പുക്കുത്തി, നരിക്കുണ്ട്, പാടിപറമ്പ്, പെരുമ്പാടിക്കുന്ന്, നെടുമുള്ളി, ചെന്നായ്‌ക്കൊല്ലി, ചുള്ളിയോട്, വടുവന്‍ചാല്‍, നീലിമല, കോട്ടൂര്‍, ആണ്ടൂര്‍, തോമാട്ടുചാല്‍, ചീനപ്പുല്ല് തുടങ്ങിയ ഇടങ്ങളിലും അമ്പതോളം ശോഭായാത്രകള്‍ നടക്കും.

ഗണപതിവട്ടം കുപ്പാടി, കടമാന്‍ചിറ, മന്ദംക്കൊല്ലി, പഴുപ്പത്തൂര്‍, മണിച്ചിറ, മലവയല്‍, പൂമല, ദൊട്ടപ്പന്‍ക്കുളം, പൂതിക്കാട്, പുത്തന്‍ക്കുന്ന്, കൈപ്പഞ്ചേരി, അരിവയല്‍, കൊളഗപ്പാറ സ്ഥലങ്ങളില്‍നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ മാരിയമ്മന്‍ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഗണപതിക്ഷേത്രത്തില്‍ സമാപിക്കും. ബാലഗോകുലം സം സ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍ ഗണപതിവട്ടത്ത് ജന്മാഷ്ടമി സന്ദേശം നല്‍കും.

കല്ലൂര്‍, തേക്കുംപറ്റ, മൂലങ്കാവ്, വട്ടത്താണി, ചീരാല്‍, മൂന്നാനക്കുഴി, കോളിയാടി തുടങ്ങിയ സ്ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും. പാട്ടവയല്‍, അയ്യംക്കൊല്ലി, എരുമാട് ഭാഗങ്ങളെ കേന്ദ്രീകരിച്ച് അമ്പതോളം ശോഭായാത്രകള്‍ നടക്കും. മീനങ്ങാടി, കാരച്ചാ ല്‍, താഴത്തുവയല്‍, വേങ്ങൂര്‍, കോലമ്പറ്റ, പന്നിമുണ്ട, തുങ്ങിയ സ്ഥലങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ മീനങ്ങാടി മല്‍സ്യാവതാര ക്ഷേത്രത്തില്‍ സമാപിക്കും.

വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ചീരാല്‍ ‘ഗവതിക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോ’യാത്രയായി ചീരാല്‍ നഗരപ്രദക്ഷിണത്തോടെ വെണ്ടോല്‍ ശ്രീമഹാവിഷ്ണുക്ഷേത്തില്‍ എത്തിചേരും. ബാലദിനാഘോഷങ്ങളുടെ ഭാഗമായി ചീരാല്‍ വെണ്ടോല്‍ ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന ഗോപൂജ ഭക്തിസാന്ദ്രമായി. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ചീരാല്‍ ഭഗവതിക്ഷേത്രസെക്രട്ടറി എ.സി.ബാലകൃഷ്ണന്‍ ഗോപൂജാസന്ദേശം നല്‍കി. ശ്രീലതാ ജനാര്‍ദ്ദനന്‍, പി.മാധവന്‍ ,കെ.ഗോപാലകൃഷ്ണന്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.