Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പട്ടികജാതിക്കാര്‍ക്ക് പാര്‍പ്പിട സമുച്ഛയം തുറന്നുകൊടുക്കുക: സത്യഗ്രഹം 25 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 04:47 pm IST
in Kannur

കണ്ണൂര്‍: സ്വന്തമായി ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് വേണ്ടി കണ്ണൂര്‍ മുനിസിപ്പാലിറ്റി മരക്കാര്‍കണ്ടിയില്‍ പണിത പാര്‍പ്പിട സമുച്ഛയം ഗുണഭോക്താക്കള്‍ക്ക് കൈമാറാത്ത നടപടിയില്‍ ദുരൂഹതയുണ്ടെന്ന് കേരള സ്റ്റേറ്റ് പട്ടികജനസമാജം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു.

അഞ്ച് മാസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പണി പൂര്‍ത്തീകരിച്ച പാര്‍പ്പിട സമുച്ഛയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും മറ്റ് ജനപ്രതിനിധികളും കലക്ടര്‍ ഉള്‍പ്പെടെ വന്‍ ഉദ്യോഗസ്ഥ സംഘവുമെല്ലാം പങ്കെടുത്ത ഉദ്ഘാടനത്തിന് ശേഷമാണ് അര്‍ഹരായ ഗുണഭോക്താക്കളുടെ അനന്തമായ ഈ കാത്തിരിപ്പ് തുടരുന്നത്. 57 ഭവനരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് കെട്ടിടം പണിതിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ മുനിസിപ്പാലിറ്റി മരക്കാര്‍ കണ്ടിയില്‍ പട്ടികജാതിക്കാരുടെ തൊഴില്‍ പരിശീലനത്തിന് നിര്‍മ്മിച്ച കെട്ടിടവും സാംസ്‌കാരിക പ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച കെട്ടിടവും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പ്രസ്തുത കെട്ടിടങ്ങള്‍ കാട് പിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായിമാറിക്കഴിഞ്ഞു. കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെ വംശീയ വിദ്വേഷ നടപടികള്‍ക്ക് അനുകൂലനിലപാടുകളാണ് പ്രതിപക്ഷ കക്ഷികളും സ്വീകരിച്ചിട്ടുള്ളത്.

കോടികള്‍ മുടക്കി പട്ടികജാതിക്കാരുടെ പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച കെട്ടിടം തുറന്ന് കൊടുക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ച് മറ്റുള്ളവര്‍ക്ക് കയ്യടക്കാനുള്ള അവസരമാണ് മുനിസിപ്പല്‍ അധികൃതര്‍ ചെയ്തുകൊടുക്കുന്നത്. അതിന് വേണ്ടിയുള്ള ഗൂഢാലോചനയില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ യോജിപ്പിലെത്തിയതായി സമാജം ജില്ലാ കമ്മറ്റി ആരോപിച്ചു.

കണ്ണൂര്‍ മുനിസിപ്പാലിറ്റി മരക്കാര്‍കണ്ടിയില്‍ പണിത പാര്‍പ്പിടസമുച്ഛയം അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ഉടന്‍ കൈമാറുക, അറവുശാല നിര്‍മ്മാണം നിര്‍ത്തിവെച്ച് ഭൂമി ഭൂരഹിത-മത്സ്യതൊഴിലാളി-ദരിദ്രജനവിഭാഗങ്ങളുടെ പാര്‍പ്പിടാവശ്യത്തിനായി പതിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 25 മുതല്‍ കെപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കും.

സമാജം ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കിളര്‍ക്കുടിയിന്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി എം.ഗീതാനന്ദന്‍, ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, മീനാക്ഷി ശ്രീധരന്‍, കെ.ശ്യാമള, പ്രസീത, സുനില്‍ജിത്ത്, രാജേഷ് നമ്പ്രം, പനയന്‍ കുഞ്ഞിരാമന്‍, പി.അനില്‍കുമാര്‍, സി.രവീന്ദ്രന്‍, രാധാകൃഷണന്‍ കുറ്റിയാട്ടൂര്‍, ദിനേശന്‍ മരക്കാര്‍കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറോഴ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

World

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

Education

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

World

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.