Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 01:31 pm IST
inPalakkad

കൂറ്റനാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 5ന് ശ്രീകൃഷ്ണജയന്തി ബാലദിനം വിവിധപരിപാടികളോടെ ആഘോഷിക്കുന്നു. വീടിന് ഗോവ് നാടിന് കാവ് , മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനും ഗോപരിപാലനത്തിനും ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്. ഇതിനു മുന്നോടിയായി ആഗസ്റ്റ് 31 ന് താലൂക്കിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളില്‍ പതാകദിനം, ഗോപൂജ എന്നിവ സംഘടിപ്പിച്ചു. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ വിജയന്‍ ചാത്തന്നൂര്‍, ജില്ലാ ഉപാദ്ധ്യക്ഷന്‍ നാരായണന്‍ മാസ്റ്റര്‍, രക്ഷാധികാരി ഡോ.ടി.ജി.വിജയകുമാര്‍, സുജിത്, ഹരിഹരന്‍, സുരേഷ്, വിഷ്ണു, മണികണ്ഠന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

5ന് തൃത്താല താലൂക്കില്‍ 42 സ്ഥങ്ങളിലായി അയ്യായിരത്തോളം ഉണ്ണിക്കണ്ണന്മാരും ഗോപികവേഷങ്ങളും അണിനിരക്കുന്ന ശോഭായാത്രകള്‍ക്ക് വിവിധ നിശ്ചലദൃശ്യങ്ങള്‍,ഭജനസംഘങ്ങള്‍, പഞ്ചവാദ്യം എന്നിവ അകമ്പടിയോകും.

മേഴത്തൂര്‍, തണ്ണീര്‍ക്കോട്, കറുകപുത്തൂര്‍, നെല്ലിക്കാട്ടിരി, തണ്ണീര്‍ക്കോട്, കല്ലടത്തൂര്‍, കോതച്ചിറ, വാവന്നൂര്‍, പെരിങ്ങോട് തുടങ്ങി പത്തോളം കേന്ദ്രങ്ങളില്‍ മഹാശോഭയാത്രയും ഉണ്ടായിരിക്കും. കൂടാതെ വിവിധയിടങ്ങളില്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍, ഗോ പരിപാലകരെയും കര്‍ഷകരെയും ആദരിക്കല്‍, കുടുംബസംഗമം, ഉറിയടി മത്സരം, എന്നിവയും നടക്കും.

ബാലഗോകുലത്തിന്റെ ബൃഹത് പദ്ധതിയായ അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളോനനുബന്ധിച്ച് ‘കണ്ണന് ഒരു കാണിക്ക’ സമര്‍പ്പണയജ്ഞവും ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി നടക്കുമെന്ന് ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്വാഗതസംഘ ഭാരവാഹികള്‍ അറിയിച്ചു

കുഴല്‍മന്ദം: കോട്ടായി പാക്കഞ്ഞി നാരായണമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ഉത്സവം അഞ്ചിനു ആഘോഷിക്കും. രാവിലെ അഞ്ചിനു ഗണപതിഹോമം. തുടര്‍ന്നു പ്രത്യേക പൂജകള്‍, ഒന്‍പതിനു വിളക്കു പൂജ, 11.30 അന്നദാനം, ഉച്ചയ്‌ക്ക് മൂന്നിനു ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ശോഭായാത്രാരംഭം, വൈകിട്ട് ഏഴിനു ദീപാരാധന.

പെരുങ്ങോട്ടുകുറിശ്ശി: പഞ്ചായത്ത് ബാലഗോകുലം ശ്രീകൃഷ്ണജയന്തി അഞ്ചിനു ആഘോഷിക്കും. രാവിലെ പ്രത്യേക പൂജകള്‍ നടക്കും. വൈകിട്ട് മൂന്നിനു വിവിധ പ്രദേശങ്ങളില്‍നിന്ന് ആരംഭിക്കുന്ന വാദ്യാകമ്പടിയോടെ ശോഭായാത്ര പെരുങ്ങോട്ടുകുറിശ്ശിയില്‍ സംഗമിക്കും. തുടര്‍ന്നു ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും. ഉല്‍സവ് പ്രമുഖ് എം. മുരളീധരന്‍ നേതൃത്വം നല്‍കും.

കുലുക്കല്ലൂര്‍: ശ്രീസരസ്വതി ബാലഗോകുലത്തിന്റെയും ജയ്ശ്രീറാം സാംസ്‌കാരിക സംഘത്തിന്റെയും നേതൃത്വത്തില്‍ അഞ്ചിന് വെള്ളാഞ്ചീരി ശിവക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. രാവിലെ ആറിന് വിശേഷാല്‍പൂജ, ഒന്‍പതിന് ഗോപൂജ. മൂന്നിന് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര. വൈകിട്ട് ആറിന് പ്രസാദവിതരണത്തോടെ സമാപിക്കും.

പുലാപ്പറ്റ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കും. പുലാപ്പറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴോളം ശോഭയാത്രകള്‍ ഉമ്മനഴി പത്തീശ്വരം ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി കൂട്ടാല മല്ലീശ്വരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: രവി ഗുരുസ്വാമി, ചന്ദ്രമോഹനന്‍(രക്ഷാധികാരി), അനില്‍.എസ്.നായര്‍(പ്രസി), എം.ജി.രവി(വൈസ്.പ്രസി), സെക്രട്ടറി(കൃഷ്ണനുണ്ണി)പി.എ.സുരേന്ദ്രന്‍(ട്രഷറര്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.