Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആവേശം അലതല്ലിയ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 01:27 pm IST
in Palakkad

പാലക്കാട്: ഇടതു-വലതു മുന്നണികളുടെ ജനവിരുദ്ധതയില്‍ പൊറുതിമുട്ടി ബിജെപിയിലേക്ക് വന്ന പാലക്കാട് നഗരസഭാ പരിധിയിലെ 717 പേര്‍ക്ക് ആവേശം അലതല്ലിയ വേദിയില്‍ ഉജ്വല സ്വീകരണം. സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നടന്ന യോഗം ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഇരുമുന്നണികള്‍ക്കുമെതിരെയുള്ള ഒരു ബദല്‍ ശക്തിയാണ് ബിജെപിയെന്നും കേവല ഭൂരിപക്ഷത്തിലധികം സീറ്റുകള്‍ നേടി പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരിഹതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇരുപാര്‍ട്ടികളും തടസ്സപ്പെടുത്തി. കോണ്‍ഗ്രസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെത്തിയെന്നതിന്റെ തെളിവാണ് അകാരണമായ ആക്രമങ്ങള്‍ അഴിച്ചുവിട്ട് സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നതിന് പോലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നു.

കേരളത്തില്‍ നടക്കുന്ന അക്രമത്തില്‍ പോളിറ്റ് ബ്യൂറോയ്‌ക്കും പങ്കുണ്ട്. സിപിഎമ്മിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ബിജെപിയുടെ മുന്നേറ്റം ഒരു കാരണവശാലും തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്‌ട്രീയത്തോട് താത്പര്യമില്ലെന്നും സഖാക്കന്‍മാരെ സഹോദരന്മാരാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം വിളിക്കുന്ന മുദ്രാവാക്യം കേരളത്തിലെ മാര്‍ക്‌സിസ്റ്റ് എംപിമാര്‍ക്ക് കൂടെ ചേര്‍ന്ന് വിളിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി വിളിക്കുന്ന മുദ്രാവാക്യം പിണറായിക്കും കോടിയേരിക്കും വിളിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു.

മൂന്നാംമുന്നണിയുണ്ടാക്കാന്‍ പോയ സിപിഎമ്മിന്റെ അവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്കറിയാം. ബിജെപി വിരോധം ദേശവിരോധമായി മാറി. സഖാക്കള്‍ ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ആഘോഷിക്കുന്നതോടെ ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കും. ശ്രീകൃഷ്ണജയന്തി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഹിന്ദു വോട്ടിനു പകരമായി മുസ്ലീംങ്ങളെ പ്രീണിപ്പിച്ചാല്‍ വോട്ടുകിട്ടുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ദാവൂദിനെയും മേമനെയും പിന്താങ്ങുന്ന സിപിഎമ്മും കോണ്‍ഗ്രസും രാജ്യദ്രോഹികള്‍ക്കൊപ്പമാണ്. മദനിയുമായി സഖ്യമുണ്ടാക്കാന്‍ പ്രശ്‌നമില്ലാത്ത സിപിഎമ്മിന് വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനെ കാണാന്‍ പോയതാണ് ഉത്കണ്ഠ. എസ്എന്‍ഡിപി ബിജെപിയോട് അടുത്താലോ എന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. ആനുകൂല്യങ്ങളൊക്കെയും ചില സമുദായങ്ങള്‍ക്കു നല്‍കിയെന്നും, ആ സമുദായ നേതാക്കള്‍ക്കെതിരെ വിരല്‍ചൂണ്ടാന്‍പോലും സിപിഎമ്മിന് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് പി.സ്മിതേഷ് അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്‍.ബാലസുബ്രഹ്മണ്യം, കെ.സുധീര്‍, മധു, ബിജെപി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ.ഇ.കൃഷ്ണദാസ് സ്വാഗതവും മധു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.