Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോണ്‍ഗ്രസും സിപിഎമ്മും വികസനത്തെ അട്ടിമറിക്കുന്നു: ശരത് ത്രിപാഠി എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 01:26 pm IST
inKozhikode

കോഴിക്കോട്: രാജ്യത്ത് നടപ്പായിക്കൊണ്ടിരിക്കുന്ന വികസന പ്രക്രിയയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും പരിശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗംവും ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍നഗര്‍ എംപിയുമായ ശരത് ത്രിപാഠി പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറയില്‍ ബിജെപി സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുര്‍ബലനായ പ്രധാനമന്ത്രിയും പിന്‍സീറ്റ് ഭരണം നടത്തുന്ന സോണിയയും എന്ന ജനാധിപത്യത്തിന്റെ ലജ്ജാവഹമായ അവസ്ഥക്കാണ് ഭാരതത്തില്‍ അന്ത്യം കുറിച്ചിരിക്കുന്നത്. കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിപ്ലവകരമായ വികസന മുന്നേറ്റമാണ് രാജ്യത്ത് നടക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ നവീന പദ്ധതികള്‍, വിവിധ ജനക്ഷേമകരമായ പെന്‍ഷനുകള്‍, തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്ത് പുതിയ ഉണര്‍വാണ് നല്‍കിയത്.

ടൂറിസം മേഖലയില്‍ മാത്രം രണ്ട് ശതമാനത്തില്‍ നിന്നും 5.7 ശതമാനത്തിലേക്ക് വളര്‍ച്ചനിരക്ക് ഉയര്‍ന്നു. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ കേരളത്തിനും നല്ല മുന്നേറ്റമുണ്ടാക്കാനാകും. എന്നാല്‍ ഇരുമുന്നണികളിലെയും എംപി മാര്‍ക്ക് സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ രാഷ്‌ട്രീയ താല്‍പ്പര്യം മാത്രമാണുള്ളത് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് അക്രമത്തെ തടയാന്‍ ഭാരതത്തിലെ ബിജെപി പ്രസ്ഥാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

214 ബിജെപി എംപി മാരും ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ട്. പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാനുള്ള സിപിഎം ശ്രമത്തിന് അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. കെ.പി. പ്രകാശ് ബാബു, കെ. ടി. വിപിന്‍, എന്നിവര്‍ സംസാരിച്ചു. പി. രഘുനാഥ്, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, എം.സി. ശശീന്ദ്രന്‍, ടി. ചക്രായുധന്‍, എം.ശിവദാസന്‍, മോഹനന്‍, എം. സുരേഷ്, കെ. ബബീഷ് പി. സുരേന്ദന്‍, കെ.പി. സനല്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ബേപ്പൂര്‍: നടുവട്ടത്ത് നടന്ന പൊതുയോഗത്തില്‍ സ്മിജിത്ത് കാളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, അഡ്വ. വി. പി. ശ്രീപത്മനാഭന്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, ശശീന്ദ്രന്‍ എം.സി, അഷിനു പി, എ. സിദ്ധാര്‍ത്ഥന്‍, രഗീഷ് തറയില്‍ കെ.പി. വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.